126 ജിബിയുടെ പുതിയ തകർപ്പൻ ഓഫറുകളുമായി ഡോകോമോ
പുതിയ ഓഫറുകളുമായി ഡോകോമോ എത്തി
പുതിയ ഓഫറുകളുമായി ഡോകോമോ എത്തിക്കഴിഞ്ഞു .ഡോകോമ്മയെക്കുറിച്ചു പറയുകയാന്നെകിൽ ഉപഭോതാക്കൾക്ക് 1 സെക്കന്ററിനു 1 പൈസ എന്ന നിരക്കിൽ ഓഫറുകൾ പുറത്തിറക്കി ജനപ്രീതിനേടിയ ടെലികോം കമ്പനിയാണ് .ഇപ്പോൾ ഇതാ അവരുടെ പുതിയ ഓഫറുകളുമായി എത്തിയിരിക്കുന്നു .ഈ ഓഫറുകളിൽ ലഭിക്കുന്നത് 126 ജിബിയുടെ ഡാറ്റയാണ് .
ഡോകോമോ പ്രീപെയ്ഡ് ഉപഭോതാക്കൾക്കാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .499 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ആണ് ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നത് .ഈ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസേന 1.4ജിബി ഡാറ്റയാണ് .കൂടാതെ 1.4 ജിബി തീർന്നുകഴിഞ്ഞാൽ 10 പൈസ വീതം 1 mbയ്ക്ക് ഈടാക്കുന്നതാണ് .ഇതിൽ ഉപഭോതാക്കൾക്ക് മുഴുവനായി 120 ജിബി ലഭിക്കുന്നതാണ് .
കൂടാതെ 250 മിനുട്ട് ദിവസേന കോളുകളും സൗജന്യമായി ലഭിക്കുന്നതാണ് .ഇതിന്റെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 90 ദിവസ്സത്തേക്കാണ് .കേരള ,തമിഴ് നാട് ,ആന്ധ്രാ പ്രദേശ് ,യുപി ,ഒറീസ്സ ,പഞ്ചാബ് ,മധ്യ പ്രദേശ് ,ഗുജറാത്ത് ,ബീഹാർ ,മുംബൈ ,ലക്ഷദീപ് എന്നിവിടങ്ങളിൽ ഈ ഓഫറുകൾ ലഭ്യമാകുന്നതാണ് .
ജിയോയുടെ മറ്റു ഓഫറുകൾ
1. 999 രൂപയ്ക്ക് ജിയോ പുറത്തിറക്കിയ ഓഫറുകൾ
ജിയോ പുറത്തിറക്കിയ ഒരു വലിയ ഓഫർ ആയിരുന്നു 999 രൂപയുടേത് .ലാഭകരമായ ഓഫറുകൾ തന്നെയായിരുന്നു ഇത് .999 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 60ജിബിയുടെ 4ജി ഡാറ്റ .കൂടാതെ ഇതിൽ അൺലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കുന്നതാണ് .ഈ ഓഫറുകളുടെ വാലിഡിറ്റി ലഭിക്കുന്നത് 90 ദിവസ്സത്തേക്കാണ് .
2. 1999 രൂപയുടെ ഓഫറുകൾ
ജിയോ പുറത്തിറക്കിയ മറ്റൊരു മികച്ച ഓഫർ ആണിത് .1999 രൂപയുടെ റീച്ചാർജുകളിൽ ജിയോ പ്രൈം ഉപഭോതാക്കൾക്ക് ലഭിക്കുന്നു 125 ജിബിയുടെ ഡാറ്റ .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും .ഇതിന്റെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 6 മാസത്തേക്കാണ് .ഇത് ഒരു ലോങ്ങ് വാലിഡിറ്റി ഓഫർ ആണ് .
3. 4999 രൂപയുടെ വലിയ ഓഫറുകൾ
ജിയോ പുറത്തിറക്കിയ മറ്റൊരു വലിയ ഓഫർ ആണ് 4999 രൂപയുടേത് .ഈ ഓഫറുകൾ ഉപകാരപ്പെടുന്നത് ചെറിയ കമ്പനികൾക്കാണ് .വൈഫൈ ആയി ഇതിന്റെ ഉപയോഗിക്കുവാൻ സാധിക്കും .ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 350 ജിബിയുടെ ഡാറ്റയാണ് .ഇതിൽ അൺലിമിറ്റഡ് കോളുകളും ലഭിക്കുന്നു . ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 1 വർഷത്തേക്കാണ് .
ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക