വാട്ട്സ് ആപ്പിൽ ഇപ്പോൾ ഒരുപാടു അപ്പ് ഡേഷനുകൾ ലഭിക്കുന്നുണ്ട് .അതിൽ ഇപ്പോൾ എടുത്തുപറയേണ്ടത് സൈ്വപ് അപ്പ്ഡേഷനുകളാണ് .നിങ്ങൾക്ക് വരുന്ന മെസേജുകൾക്ക് എളുപ്പത്തിൽ റിപ്ലൈ നൽകുന്നതിന് ഈ പുതിയ അപ്പ്ഡേഷനുകൾ നിങ്ങളെ സഹായിക്കുന്നതാണ് .നിങ്ങൾക്ക് വരുന്ന മെസേജുകളിൽ നിങ്ങൾക്ക് റിപ്ലൈ നൽകേണ്ട മെസേജിൽ ഒന്ന് ടാപ്പ് ചെയ്താൽ മാത്രം മതി .റിപ്ലൈ ഓപ്‌ഷൻ സ്‌ക്രീനിൽ കാണിക്കുന്നതായിരിക്കും .
കൂടാതെ മറ്റൊരു അപ്പ്ഡേഷൻ അതിന്റെ പുതിയ തീം ആണ് .ഡാർക്ക് തീം ആണ് ഇനി മുതൽ വാട്ട്സ് ആപ്പുകളിൽ ലഭ്യമാകുന്നത് .സൂര്യപ്രകാശത്തിന്റെ വെളിച്ചത്തിലും മറ്റു ഈ തീം നിങ്ങളെ വളരെയധികം വാട്ട് സ് ആപിന്റെ മെസേജുകൾ വായിക്കുന്നതിനു സഹായിക്കുന്നു .ഈ രണ്ടു അപ്പ്ഡേഷനുകളും വാട്ട്സ് ആപ്പിൽ ലഭ്യമാകുന്നതായിരിക്കും .
പരിചയമില്ലാത്ത നമ്പർ റിപ്പോർട്ട് ചെയ്യാം
വാട്ട്സ് ആപ്പിൽ പുതിയ അപ്പ്ഡേഷനുകൾ എത്തിക്കഴിഞ്ഞു .ഈ വർഷം വാട്ട്സ് ആപ്പിൽ നിന്നും ഒരുപാടു അപ്പ്ഡേഷനുകൾ ഉപഭോതാക്കൾക്ക് ലഭിച്ചിരിക്കുന്നു .അക്കൂട്ടത്തിലേക്കു ഇപ്പോൾ പരിചയെമില്ലാത്ത നമ്പറുകൾ എങ്ങനെ റിപ്പോർട്ട് ചെയ്യാം എന്ന അപ്പ്ഡേഷനുകൾ ആണ് ലഭിച്ചിരിക്കുന്നത് .
2.18.246 വാട്ട്സ് ആപ്പ് പതിപ്പിൽ ആണ് പുതിയ ഈ ഫീച്ചറുകൾ ലഭ്യമാകുന്നത് . നമ്പറുകൾ ബ്ലോക്ക് ചെയ്യുന്നതിനും കൂടാതെ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യുന്നതിനും സൗകര്യവും ലഭ്യമാണ്.