Summer Sale ഇന്നും കൂടി; വൻ ഓഫറിൽ ഇലക്ട്രിക് കെറ്റിലുകൾ

Summer Sale ഇന്നും കൂടി;  വൻ ഓഫറിൽ ഇലക്ട്രിക് കെറ്റിലുകൾ
HIGHLIGHTS

മെയ് 4ന് തുടങ്ങിയ ആമസോൺ സമ്മർ സെയിൽ ഇന്ന് മെയ് 8ന് അവസാനിക്കുന്നു

മികച്ച ഓഫറുകളാണ് Amazon Great Summer Saleൽ പ്രഖ്യാപിച്ചിരിക്കുന്നത്

ഇലക്ട്രിക് കെറ്റിലുകൾക്കും ആമസോൺ വലിയ കിഴിവുകൾ ഓഫർ ചെയ്തിട്ടുണ്ട്

വർഷം തോറും Summer Saleൽ കിടിലൻ ഓഫറുകളാണ് ആമസോൺ കൊണ്ടുവരാറുള്ളത്. ഇത്തവണയും Amazon Great Summer Sale 2023 അത്യാകർഷകമായ കിഴിവുകളും വിലക്കുറവുകളുമായി നിരവധി ഉൽപ്പന്നങ്ങൾ വിൽപ്പനക്കെത്തിച്ചു. മൊബൈൽ ഫോണുകൾ, ടിവി, സ്മാർട് വാച്ചുകൾ, ഇയർപോഡുകൾ, ഹെഡ്ഫോണുകൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾക്ക് വമ്പിച്ച ഓഫറുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നു. മെയ് 4ന് തുടങ്ങിയ ആമസോൺ സമ്മർ സെയിൽ ഇന്ന് മെയ് 8ന് അവസാനിക്കും.

വമ്പിച്ച ഓഫറിൽ ഇലക്ട്രിക് കെറ്റിലുകൾ

ഇലക്ട്രിക് കെറ്റിലുകൾക്കും ആമസോൺ വലിയ കിഴിവുകളാണ് ഓഫർ ചെയ്തിരിക്കുന്നത്. Milton, KENT, Wipro തുടങ്ങിയ ബ്രാൻഡുകളുടെ electric kettleകൾ ഇപ്പോൾ ആദായത്തിൽ വാങ്ങാം. ഇവ വാങ്ങാനുള്ള Amazon ലിങ്കുകളും ഉൽപ്പന്നങ്ങൾക്കൊപ്പം കൊടുക്കുന്നു.

1. മിൽട്ടൺ ഗോ ഇലക്ട്രിക് കെറ്റിൽ

മിൽട്ടണിന്റെ electric kettle 799, 899 രൂപ നിരക്കിൽ ഇപ്പോൾ ഓഫറിൽ വാങ്ങാം. പവർ ഇൻഡിക്കേറ്ററിനൊപ്പമാണ് Milton Go Electric Kettle വരുന്നത്. കെറ്റിലിൽ ഒരു ഓട്ടോമാറ്റിക് ഷട്ട്-ഓഫ് ഫീച്ചറുണ്ട്. 1.2 ലിറ്റർ കപ്പാസിറ്റിയുള്ള സിൽവെർ കെറ്റിലാണിത്. 33 ശതമാനം വിലക്കുറവാണ് ഈ ഇലക്ട്രിക് ഉപകരണത്തിന് Amazon സമ്മർ സെയിൽ ഓഫർ ചെയ്തിട്ടുള്ളത്.
ഇവിടെ നിന്ന് വാങ്ങൂ…

2. ആമസോൺ ബേസിക്സ് ഇലക്ട്രിക് കെറ്റിൽ

നിലവാരമുള്ള, വിശ്വസനീയമായ ഇലക്ട്രിക് കെറ്റിലിന് ആമസോണിന്റെ സ്വന്തം Amazon Basics Electric Kettle വാങ്ങാം. ഓട്ടോമാറ്റിക് ഓഫ് ഫീച്ചറുള്ള കെറ്റിലിന്റെ കപ്പാസിറ്റി 1.5L ആണ്. 48ശതമാനം Disocunt ആണ് ഇതിൽ ലഭിക്കുന്നത്. 699 രൂപയ്ക്ക് ഈ കെറ്റിൽ സ്വന്തമാക്കാം. ഇവിടെ നിന്നും വാങ്ങൂ…

3. കിച്ചൺ കിറ്റ് ഇലക്ട്രിക് കെറ്റിൽ

ബ്രാൻഡഡ് കമ്പനിയായ Kitchen Kitന്റെ ഇലക്ട്രിക് കെറ്റിലിനും സമ്മർ സെയിലിൽ discountകൾ ലഭിക്കുന്നതാണ്. മികച്ച നിലവാരമുള്ള സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ട് നിർമിച്ച ഈ ഇലക്ട്രിക് കെറ്റിലിന് ഏകദേശം 1.8 ലിറ്റർ കപ്പാസിറ്റി വരുന്നു. വൈഡ് ഓപ്പണിങ് ഫീച്ചറിന് പുറമെ, 360 ഡിഗ്രി റൊട്ടേറ്റിങ് ബേസുമുള്ളതിനാൽ ഇത് എന്നും ഉപയോഗിക്കാവുന്ന electric kettle ആണ്. 509 രൂപയാണ് ഓഫറിൽ വില വരുന്നത്. ഇവിടെ നിന്നും വാങ്ങൂ…

4. കെന്റ് ഇലക്ട്രിക് കെറ്റിൽ

KENTന്റെ ഇലക്ട്രിക് കെറ്റിൽ 1.8 ലിറ്റർ വെള്ളം വരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ്. 360-ഡിഗ്രി റൊട്ടേഷൻ ബേസിൽ ചൂടുള്ള പാനീയങ്ങൾ ഒഴിക്കാനും വിളമ്പാനും സാധിക്കും.  999 രൂപയാണ് ആമസോണിൽ  ഇവിടെ നിന്ന് വാങ്ങൂ…

5. വിപ്രോ വെസ്റ്റ ഇലക്ട്രിക് കെറ്റിൽ

ഡബിൾ ലെയർ പ്രൊട്ടക്ഷൻ സിസ്റ്റമുള്ള Wipro Vesta Electric Kettleൽ ഒരു കൂൾ ടച്ച് ഫങ്ഷനും അടങ്ങിയിരിക്കുന്നു. മിനിറ്റുകൾക്കുള്ളിൽ വെള്ളം തിളപ്പിക്കാൻ സഹായിക്കുന്ന് കെറ്റിലാണിത്.  2000 രൂപയ്ക്ക് അടുത്ത് വില വരുന്ന കെറ്റിൽ 1,209 രൂപയ്ക്ക് ഇപ്പോൾ വാങ്ങാം. ഇവിടെ നിന്നും വാങ്ങൂ…

ബാങ്ക് ഓഫറുകളും മറ്റും ഉൾപ്പെടുത്തിയാൽ ഇതിനേക്കാൾ വിലക്കുറവിൽ ലഭിക്കുന്നതാണ്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo