HIGHLIGHTS
ഓഫറുകൾ മെയ് 13 മുതൽ മെയ് 16 വരെ മാത്രം
ഓൺലൈൻ ഷോപ്പിങ് സൈറ്റ് ആയ ഫ്ലിപ്പ് കാർട്ടിലും കൂടാതെ ആമസോണിലും ഇന്ന് മൂന്നു ദിവസ്സത്തേക്കു അതായത് മെയ് 13 മുതൽ മെയ് 16 വരെ തകർപ്പൻ ഓഫറുകളാണ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .കൂടുതലും സ്മാർട്ട് ഫോണുകൾക്കാണ് ഓഫറുകൾ ലഭ്യമാകുന്നത് .
പാനാസോണിക്കിന്റെ ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ ആണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .പാനാസോണിക്ക് P95 എന്ന ബഡ്ജറ്റ് സ്മാർട്ട് ഫോൺ ആണ് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ എത്തിയിരിക്കുന്നത് .ഇതിന്റെ വിലവരുന്നത് 4999 രൂപയാണ് .മെയ് 13 മുതല്‍ 16 വരെ ഫ്ളിപ്കാര്‍ട്ടില്‍ നിന്ന് 3999 രൂപയ്ക്ക് വാങ്ങാന്‍ കഴിയും.
സ്മാർട്ട് ഫോണുകളിൽ മാത്രമല്ല ടെലിവിഷനുകളും ഇപ്പോൾ ഓഫറുകളിൽ മെയ് 13 മുതൽ മെയ് 16വരെ വാങ്ങിക്കുവാൻ സാധിക്കുന്നു .കൂടാതെ മറ്റു സ്മാർട്ട് ഫോണുകളിലും ഓഫറുകൾ ലഭിക്കുന്നതാണ് .കൂടുതൽ സഹായത്തിനു കൊടുത്തിരിക്കുന്ന ലിങ്ക് നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ് .
64ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ ഡ്യൂവൽ പിൻ ക്യാമറയിൽ മോട്ടോ പുറത്തിറക്കിയ ഒരു തകർപ്പൻ മോഡലുകളിൽ ഒന്നാണ് മോട്ടോയുടെ Moto G5S Plus 64GB
.നോ കോസ്റ്റ് EMI ൽ നിങ്ങൾക്ക് ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നു .16999 രൂപയുടെ ഉത്പന്നം നിങ്ങൾക്ക് ഇപ്പോൾ 12999 രൂപയ്ക്ക് വാങ്ങിക്കാം
.ഇവിടെ Click ചെയ്യുക
64ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 4ജിബിയുടെ റാംമ്മിലും ,ഡ്യൂവൽ പിൻ ക്യാമറയിൽ ഹുവാവെ പുറത്തിറക്കിയ ഒരു തകർപ്പൻ മോഡലുകളിൽ ഒന്നാണ് ഹുവാവെയുടെ Honor 7X (4GB RAM + 64GB memory).നോ കോസ്റ്റ് EMI ൽ നിങ്ങൾക്ക് ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നു .16999 രൂപയുടെ ഉത്പന്നം നിങ്ങൾക്ക് ഇപ്പോൾ14999 രൂപയ്ക്ക് വാങ്ങിക്കാം .
ഇവിടെ Click ചെയ്യുക
ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോണ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് വാങ്ങിക്കാവുന്ന ഒരു മോഡലാണ് Samsung On5 Pro 2GB|16GB|.ഇതിന്റെ പ്രധാന സവിശേഷതകളെ കുറച്ചു പറയുകയാണെങ്കിൽ 5ഇഞ്ചിന്റെ ഡിസ്പ്ലേയാണുള്ളത് .കൂടാതെ 2 ജിബിയുടെ റാം 16 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് .7990 രൂപയുടെ ഉത്പന്നം നിങ്ങൾക്ക് ഇപ്പോൾ 5990 രൂപയ്ക്ക് വാങ്ങിക്കാം .
ഇവിടെ Click ചെയ്യുക
ഷവോമിയുടെ ബഡ്ജറ്റ് സ്മാർട്ട് ഫോണ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് വാങ്ങിക്കാവുന്ന ഒരു മോഡലാണ് Redmi 5 16GB.ഇതിന്റെ പ്രധാന സവിശേഷതകളെ കുറച്ചു പറയുകയാണെങ്കിൽ 5.7 ഇഞ്ചിന്റെ ഡിസ്പ്ലേയാണുള്ളത് .കൂടാതെ
3 ജിബിയുടെ റാം 16 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് .7999 രൂപയുടെ ഉത്പന്നം നിങ്ങൾക്ക് ഇപ്പോൾ 7499
രൂപയ്ക്ക് വാങ്ങിക്കാം
.ഇവിടെ Click ചെയ്യുക
നോക്കിയ മോഡലുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് നോക്കിയ പുറത്തിറക്കിയ ഒരു മികച്ച സ്മാർട്ട് ഫോൺ Nokia 6.1 4GB + 64GB
ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .ആൻഡ്രോയിഡിന്റെ പുതിയ അപ്പ്ഡേറ്റ് ,4 ജിബിയുടെ റാം 64 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് .പുതിയ 2018 വേർഷനും ഇപ്പോൾ വാങ്ങിക്കാം . നിങ്ങൾക്ക് ഇപ്പോൾ 18999 രൂപയ്ക്ക് വാങ്ങിക്കാം .
ഇവിടെ Click ചെയ്യുക
ഫുൾ hd ടെലിവിഷനുകൾ ഇപ്പോൾ നിങ്ങൾക്ക് ഓഫറുകളിൽ ഇവിടെ നിന്നും വാങ്ങിക്കാം .അതിൽ ആദ്യം എടുത്തുപറയേണ്ടത് TCL 99.1 cm (39 inches) Full HD TV .ഇതിന്റെ സവിശേഷത എന്നുപറയുന്നത് ഇതിന്റെ വലിയ ഡിസ്പ്ലേ തന്നെയാണ് .39 ഇഞ്ചിന്റെ വലിയ ഫുൾ HD ഡിസ്പ്ലേയാണുള്ളത് .25990 രൂപയുടെ ഉത്പന്നം നിങ്ങൾക്ക് ഇപ്പോൾ ഇവിടെ നിന്നും 16999വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
വാങ്ങിക്കുവാൻ Click ചെയ്യുക
ഫുൾ hd ടെലിവിഷനുകൾ ഇപ്പോൾ നിങ്ങൾക്ക് ഓഫറുകളിൽ ഇവിടെ നിന്നും വാങ്ങിക്കാം .അതിൽ നിങ്ങൾക്ക് നോ കോസ്റ്റ് EMI ൽ വാങ്ങിക്കാവുന്ന ഒരു മോഡലാണ് ഫുൾ hd ടെലിവിഷനുകൾ ഇപ്പോൾ നിങ്ങൾക്ക് ഓഫറുകളിൽ ഇവിടെ നിന്നും വാങ്ങിക്കാം .അതിൽ ആദ്യം എടുത്തുപറയേണ്ടത് BPL 109 cm (43 inches) Full HD TV .ഇതിന്റെ സവിശേഷത എന്നുപറയുന്നത് ഇതിന്റെ വലിയ ഡിസ്പ്ലേ തന്നെയാണ് .43 ഇഞ്ചിന്റെ വലിയ ഫുൾ HD ഡിസ്പ്ലേയാണുള്ളത് .30990
രൂപയുടെ ഉത്പന്നം നിങ്ങൾക്ക് ഇപ്പോൾ ഇവിടെ നിന്നും 18999
വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
വാങ്ങിക്കുവാൻ Click ചെയ്യുക .
എയർ കണ്ടീഷൻ ,ഫ്രിഡ്ജ്
Note : ഇവിടെ കൊടുത്തിരിക്കുന്ന ഉത്പന്നങ്ങളുടെ വിലവിവരങ്ങൾ ചിലപ്പോൾ മറുവാനും സാധ്യതയുണ്ട്