ട്രെയിലറിൽ തകർത്തു “ഷാരൂഖ് ഖാൻ ” ഇനി കളി ജനുവരി 25 നു

Updated on 08-Dec-2016
HIGHLIGHTS

റെയിസിനു യൂട്യൂബിൽ പുതിയ റെക്കോർഡ്

ഷാരൂഖാന്റെ ഏറ്റവും പുതിയ ചിത്രമായ റെയിസ് യൂട്യൂബിൽ റെക്കോർഡ് മുത്തമിട്ടു .കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലർ ഇത് വരെ യൂടൂബിൽ കണ്ടുകഴിഞ്ഞത് 11 മില്യൺ ആളുകളാണ് .

മികച്ച പ്രീതികരണം ആണ് ഇതിന്റെ ട്രെയിലറിനും ലഭിക്കുന്നത് .വളരെ നീണ്ട ഇടവേളയ്ക്കു ശേഷം ഷാരൂഖ് ഖാൻ ഒരു മുഴുനീള ആക്ഷൻ ചിത്രത്തിൽ അഭിനയിക്കുന്നു എന്ന സവിശേഷതക കൂടി ഉണ്ട് ഈ ചിത്രത്തിനു .

ജനുവരി 25 നു ചിത്രം തിയറ്ററുകളിൽ എത്തുന്നു .രാഹുൽ ധോലോക്കിയ ആണ് ചിത്രത്തിന്റെ സംവിധായകൻ .ട്രെയിലർ വളരെ ഹിറ്റ് ആയതിന്റെ സന്തോഷത്തിൽ തന്നെയാണ് ഷാരൂഖ് ആരാധകർ

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :