500 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന സ്പീക്കറുകൾ

500 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന സ്പീക്കറുകൾ
HIGHLIGHTS

ഇന്നത്തെ പ്രധാന ഓഫറുകളിൽ സ്പീക്കറുകൾ

 

ബ്ലൂടൂത്ത് സ്പീക്കറുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ ഇവിടെ നിന്നും തിരഞ്ഞെടുക്കാവുന്നതാണ് .മികച്ച ബ്ലൂടൂത് സ്പീക്കറുകൾ വിലക്കുറവിൽ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നു .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ആണ് ഇപ്പോൾ ഓഫറുകൾ നടക്കുന്നത് .അതിൽ നിന്നും തിരെഞ്ഞെടുത്ത കുറച്ചു ഉത്പന്നങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1.കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു ബ്ലൂടൂത്ത് സ്പീക്കറുകളിൽ ഒന്നാണ് AA Ubon Multimedia Speakers For PC/Laptop/Mobile(Color May Vary).ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നത്തിനു ഇവിടെ Click ചെയ്യുക .

2.രണ്ടു വർഷത്തെ വാറൻറ്റിയോടെ വാങ്ങിക്കാവുന്ന ഒരു മികച്ച സ്പീക്കറുകളിൽ ഒന്നാണ് Energic P10 Bluetooth Speakers with Deep Bass, TF/Sd Card and 360 Surround Sound.ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നത്തിനു ഇവിടെ Click ചെയ്യുക .

3.റീചാർജ്ജ് ചെയ്യാവുന്ന തരത്തിലുള്ള കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു സ്പീക്കർ ആണ് Quantum HS-656 Mini Rechargeable Speaker (Color may vary).ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നത്തിനു ഇവിടെ Click ചെയ്യുക .

4.സ്റ്റൈലിഷ് രൂപകൽപയിൽ പുറത്തിറക്കിയ ഒരു മികച്ച സ്പീക്കർ ആണ് Drumstone Wireless Led Bluetooth Speaker with Mobile Phone 3D Screen Magnifier 3D Video Screen Eyes Protection.ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നത്തിനു ഇവിടെ Click ചെയ്യുക .

5.കമ്പ്യൂട്ടറുകൾ ഉപയോഗിക്കുന്നവർക്ക് വാങ്ങിക്കാവുന്ന കുറഞ്ഞ വിലയുളള ഒരു ഉത്പന്നമാണ് Zebronics S310 2.0 Computer Multimedia Speaker (Club).Zebronics  എന്ന ബ്രാൻഡ് സ്പീക്കർ ആണിത് .ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നത്തിനു ഇവിടെ Click ചെയ്യുക .

6.മൂന്ന് വ്യത്യസ്‍ത നിറങ്ങളിൽ വാങ്ങിക്കാവുന്ന ഒരു നല്ല ബ്ലൂടൂത്ത് സ്പീക്കറുകളിൽ ഒന്നാണ് SHOPEE Bluetooth Speaker.ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നത്തിനു ഇവിടെ Click ചെയ്യുക .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo