ഉന്നാലെ ഉന്നാലെ വിനയ് റായ് ഇതാ വിവാഹിതനാക്കുന്നു ;വധു ?

ഉന്നാലെ ഉന്നാലെ വിനയ് റായ് ഇതാ വിവാഹിതനാക്കുന്നു ;വധു ?
HIGHLIGHTS

വിനയ് റായ് വിവാഹിതനാക്കുന്നു എന്ന് സൂചനകൾ

മലയാളത്തിൽ ശ്രദ്ധേയവേഷങ്ങൾ ചെയ്ത വിമല രാമൻ ആണ് വധു

തമിഴ് സിനിമ ഇൻഡസ്ട്രിയിൽ  നിന്ന് മറ്റൊരു കല്യാണ വർത്തകൂടി ഇതാ എത്തിയിരിക്കുന്നു .മലയാളികൾക്ക് ഏറെ പരിചിതൻ ആയ ഉന്നാലെ ഉന്നാലെ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടൻ വിനയ് റായുടെ വിവാഹ വാർത്തകളാണ് ഇപ്പോൾ  കോളിവുഡിലെ മാധ്യമങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത് . 

മലയാളത്തിലൂടെ ശ്രദ്ധേയ വേഷങ്ങൾ അഭിനയിച്ച നടി വിമല രാമൻ ആണ് വധു .വിനയ് തന്നെ നേരത്തെ ഇരുവരും തമ്മിൽ നിൽക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു .thupparivaalan,ഡോക്ടർ കൂടാതെ etharkkum thunindhavan എന്നി ചിത്രങ്ങളിൽ വില്ലൻ വേഷങ്ങൾ അതിഗംഭീരമായി വിനയ് കൈകാര്യം ചെയ്തിരുന്നു .

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vinay Rai (@vinayrai79)

വിനയ് അവസാനമായി അഭിനയിച്ച ചിത്രം etharkkum thunindhavan ആയിരുന്നു .ഓസ്‌ട്രേലിയൻ സിറ്റിസൺ ആണ് നടി വിമല രാമൻ .Calcutta News,Dam 999 അടക്കമുള്ള മലയാള ചിത്രത്തിൽ നടി അഭിനയിച്ചിരുന്നു .അടുത്ത വിമല അഭിനയിച്ചുകൊണ്ടിരിക്കുന്നതും മലയാളം ,തമിഴ് ചിത്രത്തിൽ ആണ് .

Imagesource

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo