സോണിയുടെ വിപണിയിൽ വാങ്ങിക്കാവുന്ന പുതിയ ടെലിവിഷൻ

Updated on 10-May-2023
HIGHLIGHTS

Sony Bravia A95K OLED ടെലിവിഷനുകൾ വിപണിയിൽ എത്തി

മികച്ച പ്രോസ്സസറുകളിലാണ് ഇത് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്

സോണിയുടെ പുതിയ ടെലിവിഷനുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .Sony Bravia A95K OLED എന്ന ടെലിവിഷനുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഗെയിമിങ്ങിനു വളരെ അനിയോജ്യമായ ടെലിവിഷനുകളിൽ ഒന്നാണ് സോണി ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ച Sony Bravia A95K OLED മോഡലുകൾ .

ഡിസ്‌പ്ലേയുടെ സവിശേഷതകളിലേക്കു വരുകയാണെങ്കിൽ ഈ ടെലിവിഷനുകൾ ഒരു സ്‌ക്രീനിൽ മാത്രമാണ് വിപണിയിൽ എത്തിയിരിക്കുന്നത് .65 ഇഞ്ചിന്റെ  XR OLED ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയിരുന്നു . 4K ആക്ഷൻ ടെക്ക്നോളജിയിൽ ആണ് ഈ Sony Bravia A95K OLED ടെലിവിഷനുകൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .

മറ്റു സവിശേഷതകൾ നോക്കുകയാന്നെങ്കിൽ ഈ ടെലിവിഷനുകൾക്ക് HDMI 2.1 പോർട്ടുകൾ ,4K 120fps,വേരിയബിൾ റിഫ്രഷ് റേറ്റ് (VRR) ,Auto Low Latency Mode (ALLM), Auto Game Mode അടക്കമുള്ള സംവിധാനങ്ങൾ നൽകിയിരിക്കുന്നു .കൂടാതെ Dolby Vision, Dolby Atmos, IMAX അടക്കമുള്ള സപ്പോർട്ടും ലഭിക്കുന്നതാണ് .

വില നോക്കുകയാണെങ്കിൽ ഈ Sony Bravia A95K OLED ടെലിവിഷനുകൾക്ക് 369,990 രൂപയാണ് വിപണിയിലെ വില വരുന്നത് .ഗെയിമിങ്ങിനു വളരെ അനോയോജ്യമായ ഒരു ടെലിവിഷനുകൾ കൂടിയാണ് സോണിയുടെ ഈ പുതിയ മോഡലുകൾ .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :