Paytm മാളിൽ 5 സ്മാർട്ട് വാച്ചുകൾ ക്യാഷ് ബാക്ക് ഓഫറുകളിൽ ഇപ്പോൾ വാങ്ങിക്കാം

Updated on 21-Oct-2018
HIGHLIGHTS

Paytm ഓഫറുകളിൽ തകർപ്പൻ വാച്ചുകൾ വാങ്ങിക്കാം

 

സ്മാർട്ട് ഫോണുകൾ ,പവർ ബാങ്കുകൾ ,ലാപ്‌ടോപ്പുകൾ ,ക്യാമറകൾ  വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇപ്പോൾ Paytm മാളിൽ നിന്നും തകർപ്പൻ ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതിൽ എടുത്തു പറയേണ്ടത് സ്മാർട്ട് ഫോണുകളാണ് .ക്യാഷ് ബാക്ക് ഓഫറുകളോടെ സ്മാർട്ട് ഫോണുകൾ,പവർ ബാങ്കുകൾ ,ടെലിവിഷനുകൾ ,ലാപ്‌ടോപ്പുകൾ കൂടാതെ ക്യാമറകൾ അങ്ങനെ എല്ലാംതന്നെ  വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ Paytm മാളിൽ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ ഇപ്പോൾ മികച്ച സ്മാർട്ട് വാച്ചുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

Apple Watch Series 3 GPS

ആപ്പിളിന്റെ സ്മാർട്ട് വാച്ചുകൾ തകർപ്പൻ ക്യാഷ് ബാക്ക് ഓഫറുകളിൽ ഇപ്പോൾ ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആപ്പിളിന്റെ Apple Watch Series 3 GPS;42mm Silver Aluminium Case with Fog Sport Band എന്ന സ്മാർട്ട് വാച്ച് ഇവിടെ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാഷ് ബാക്ക് ലഭിക്കണമെങ്കിൽ ഇവിടെ കൊടുത്തിരിക്കുന്ന കോഡുപയോഗിക്കേണ്ടതാണ് .TIME7K എന്ന കോഡുപയോഗിച്ചാൽ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

Fossil Mensmart Watch FTW4002

ഫോസിലിന്റെ ഏറ്റവും പുതിയ സ്മാർട്ട് വാച്ചുകൾ തകർപ്പൻ ക്യാഷ് ബാക്ക് ഓഫറുകളിൽ ഇപ്പോൾ ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . Fossil Mensmart Watch FTW4002 എന്ന സ്മാർട്ട് വാച്ച് ഇവിടെ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാഷ് ബാക്ക് ലഭിക്കണമെങ്കിൽ ഇവിടെ കൊടുത്തിരിക്കുന്ന കോഡുപയോഗിക്കേണ്ടതാണ് .WELCOME30WEA എന്ന കോഡുപയോഗിച്ചാൽ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

Garmin Forerunner 35

ഗാർമിൻ പുറത്തിറക്കിയിരിക്കുന്ന നല്ല സ്മാർട്ട് വാച്ചുകൾ തകർപ്പൻ ക്യാഷ് ബാക്ക് ഓഫറുകളിൽ ഇപ്പോൾ ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . Garmin Forerunner 35 , Black എന്ന സ്മാർട്ട് വാച്ച് ഇവിടെ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാഷ് ബാക്ക് ലഭിക്കണമെങ്കിൽ ഇവിടെ കൊടുത്തിരിക്കുന്ന കോഡുപയോഗിക്കേണ്ടതാണ് .TIME25 എന്ന കോഡുപയോഗിച്ചാൽ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

Fastrack Reflex Smart Band

ഫാസ്റ്റ് ട്രാക്കിന്റെ ഒരു നല്ല ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ബാൻഡുകളിൽ ഒന്നാണ് Fastrack Reflex Smart Band (Blue, Orange) SWD90059 PP02 ഇത് .ഇപ്പോൾ ഇവിടെ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാഷ് ബാക്ക് ലഭിക്കണമെങ്കിൽ ഇവിടെ കൊടുത്തിരിക്കുന്ന കോഡുപയോഗിക്കേണ്ടതാണ് .TIME35 എന്ന കോഡുപയോഗിച്ചാൽ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

Portronics POR-799 Yogg HR Smart 

ഒരു മികച്ച ഫിറ്റ്നസ് ട്രാക്കറുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന Portronics POR-799 Yogg HR Smart Fitness Tracker with Heart Rate Monitor;Detachable & Touch Sensitive Screen to improve your fitness and happiness levels എന്ന മോഡൽ .ഇപ്പോൾ ഇവിടെ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാഷ് ബാക്ക് ലഭിക്കണമെങ്കിൽ ഇവിടെ കൊടുത്തിരിക്കുന്ന കോഡുപയോഗിക്കേണ്ടതാണ് .TIME20  എന്ന കോഡുപയോഗിച്ചാൽ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :