രണ്ടാമത്തെ ഓഫറുകളുമായി എയർടെൽ വീണ്ടും

രണ്ടാമത്തെ ഓഫറുകളുമായി എയർടെൽ വീണ്ടും
HIGHLIGHTS

അൺലിമിറ്റഡ് വോയിസ് കോളുകൾ 84ജിബിയുടെ ഡാറ്റ

 

എയർടെൽ മറ്റൊരു ഒഫ്ഫെർകൂടി പുറത്തിറക്കിയിരിക്കുന്നു .293 രൂപയുടെ ഒരു ഓഫർ എയർടെൽ നേരത്തെതന്നെ പുറത്തിറക്കിയിരുന്നു .

അതിനു തൊട്ടുപിന്നാലെയാണ് 449 രൂപയുടെ പുതിയ പായ്ക്ക് പുറത്തിറക്കിയിരിക്കുന്നത് .എയർടെലിന്റെ 293 രൂപയുടെ പായ്ക്കിൽ 84 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് കോളിംഗ് എയർടെൽ ടു എയർടെൽ മാത്രമാണ് ലഭിക്കുന്നത് .

എന്നാൽ പുതിയ 449 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നു 84 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ .ഇതിൻെറ വാലിഡിറ്റി ലഭിക്കുന്നത് 84 ദിവസത്തേക്കാണ് .

ജിയോ പുതിയ 399 ഓഫറുകൾ പുറത്തിറക്കിയതിനു പിന്നാലെയാണ് എയർടെൽ ലാഭകരമായ ഓഫറുകൾ ഇപ്പോൾ പുറത്തിറക്കുന്നത് .

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo