സാംസങ്ങിന്റെ ഫെസ്റ്റിവൽ ആമസോണിൽ

സാംസങ്ങിന്റെ ഫെസ്റ്റിവൽ ആമസോണിൽ
HIGHLIGHTS

വിലക്കുറവിൽ സാംസങ്ങ് സ്മാർട്ട് ഫോണുകൾ വാങ്ങിക്കാവുന്നതാണ്

 

ആമസോണിൽ ഇപ്പോൾ ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതിൽ എടുത്തുപറയേണ്ടത് സാംസങ്ങിന്റെ മോഡലുകളാണ് .സാംസങ്ങിന്റെ സ്മാർട്ട് ഫോണുകൾക്ക് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

6 ജിബിയുടെ റാംമ്മിൽ സാംസങ്ങ് പുറത്തിറക്കിയ ഒരു മോഡലാണ് Samsung Galaxy A8+ (Black, 6GB RAM + 64GB .ഇപ്പോൾ ഡിസ്‌കൗണ്ടിൽ ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് .

13 മെഗാപിക്സലിന്റെ സെൽഫി ക്യാമറയിൽ സാംസങ്ങ് പുറത്തിറക്കിയ മോഡലാണ് Samsung Galaxy On7 Prime (Black, 3GB RAM + 32GB Memory).ഇപ്പോൾ ഡിസ്‌കൗണ്ടിൽ ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് .

7000 രൂപ റെയിഞ്ചിൽ വാങ്ങിക്കാവുന്ന ഒരു മോഡലാണ് Samsung On7 Pro (Gold).ഇപ്പോൾ ഡിസ്‌കൗണ്ടിൽ ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് .

ഡ്യൂവൽ ക്യാമറയിൽ സാംസങ്ങ് പുറത്തിറക്കിയ മോഡലായിരുന്നു Samsung Galaxy Note 8 (Midnight Black)
.ഇപ്പോൾ ഡിസ്‌കൗണ്ടിൽ ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് .

13 മെഗാപിക്സലിന്റെ സെൽഫി ക്യാമറയിൽ സാംസങ്ങ് പുറത്തിറക്കിയ മോഡലാണ്  Samsung Galaxy J7 Pro (Black, 64GB) .ഇപ്പോൾ ഡിസ്‌കൗണ്ടിൽ ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് .

13 മെഗാപിക്സലിന്റെ സെൽഫി ക്യാമറയിൽ സാംസങ്ങ് പുറത്തിറക്കിയ മോഡലാണ്  Samsung Galaxy J7 Max (Gold, 32GB)ഇപ്പോൾ ഡിസ്‌കൗണ്ടിൽ ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് .

ടെലിവിഷൻ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് സാംസങ്ങിന്റെ Samsung 108 cm (43 inches) 43K5002 Full HD  വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

Samsung 253 L 2 Star Frost-Free Double-Door Refrigerator  വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo