ഇന്ന് ഓഫറുകളിൽ വാങ്ങിക്കാവുന്ന സാംസങ്ങിന്റെ 8 സ്മാർട്ട് ഫോണുകൾ

Updated on 03-Apr-2018
HIGHLIGHTS

ആമസോണിലെ ഇന്നത്തെ പ്രധാന ഓഫറുകൾ

 

ആമസോണിൽ ഇപ്പോൾ സാംസങ്ങിന്റെ ഡീൽ നടന്നുകൊണ്ടിരിക്കുകയാണ് .ഇപ്പോൾ ആമസോണിൽ നിന്നും വിലക്കുറവിലും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലും സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇന്ന് ആമസോണിൽ നിന്നും വാങ്ങിക്കാവുന്ന 8 സാംസങ്ങിന്റെ മോഡലുകൾ ഇവിടെ കൊടുത്തിരിക്കുന്നു .കൂടുതൽ സഹായത്തിനു ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയിൽ പുറത്തിറങ്ങിയ സാംസങ്ങിന്റെ Samsung Galaxy A8+ (Gold, 6GB RAM + 64GB Memory) ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .

13 മെഗാപിക്സലിന്റെ ക്യാമറയിൽ സാംസങ്ങ് പുറത്തിറക്കിയ ഒരു മോഡലായിരുന്നു Samsung Galaxy On7 Prime (Gold, 3GB RAM + 32GB Memory) ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .

4 ജിബി റാംമ്മിന്റെ മോഡൽ Samsung Galaxy On7 Prime (Gold, 4GB RAM + 64GB Memory) ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .

4 ജിബി റാംമ്മിന്റെ ബ്ലാക്ക് മോഡൽ   Samsung Galaxy On7 Prime (Black, 4GB RAM + 64GB Memory) ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .

സാംസങ്ങിന്റെ ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോൺ  പ്രൊ ഗോൾഡ് Samsung On5 Pro (Gold) ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .

സാംസങ്ങിന്റെ ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോൺ  പ്രൊ  ബ്ലാക്ക് Samsung On5 Pro (Black)  ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .

13 മെഗാപിക്സലിന്റെ ക്യാമറയിൽ പുറത്തിറങ്ങിയ  Samsung On7 Pro (Gold) ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .

13മെഗാപിക്സലിന്റെ  ക്യാമറയിൽ പുറത്തിറങ്ങിയ  Samsung On7 Pro (Black) ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :