ഭൂമിയ്ക്ക് ഇനി 100 വർഷം മാത്രം ആയുസ് എന്ന് പറഞ്ഞ പ്രശസ്ത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ് അന്തരിച്ചു
Rip സ്റ്റീഫൻ ഹോക്കിങ്
ഭൂമിയ്ക്ക് ഇനി 100 വർഷം മാത്രം ആയുസ് എന്ന് പറഞ്ഞ പ്രശസ്ത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ് അന്തരിച്ചു .
ഇനി ഭൂമിയുടെയും മനുഷ്യരുടെയും ആയുസ് വെറും 100 വർഷം കൂടിമാത്രമെന്നു പ്രശസ്ത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്.ഭൂയിലെ തേടി മൂന്ന് ആപത്തുകൾ ഉടൻതന്നെ എത്തുമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത് .
1962 മോട്ടോർ ന്യൂറോൺ രോഗം ബാധിച്ച ഹോക്കിങ് രണ്ടു വർഷംപോലും ജീവിച്ചിരിക്കില്ല എന്ന ഡോക്ടർമാരുടെ വിധിയെ മറികടന്നാണ് ഇപ്പോൾ ഇപ്പോൾ മരണത്തിനു കീഴടങ്ങിയത് .
പ്രപഞ്ചോല്പത്തിയെക്കുറിച്ചു പുതിയ ശാസ്ത്രപഠനത്തിലാണ് ഈ പുതിയ രഹസ്യങ്ങൾ പുറത്തുവിട്ടത് .നമ്മളുടെ ഭൂമിയെ ഈ മൂന്ന് വിപത്തുകൾ പിന്തുടരും .മൂന്ന് വിപത്തുകൾ ഇവയെല്ലാമാണ് .അതിൽ ആദ്യത്തേത് റോബോട്ടുകളുടെ വരവോടെയാണ് .
പിന്നെ അന്യഗ്രഹ ജീവികൾ ഭൂമിയിൽ എത്താൻ അധികം സമയം വേണ്ടിവരില്ല എന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ .അവസാനത്തേത് അണ്വായുധങ്ങൾ ആണ് .
ഇന്ന് ഈ ലോകത്തിന്നെ തന്നെ നശിപ്പിക്കാൻ ശേഷിയുള്ള അണ്വായുധങ്ങൾ പല രാജ്യങ്ങളുടെയും കൈയ്യിലുണ്ട് .അദ്ദേഹത്തിന്റെ കണ്ടെത്തലുകളിൽ ഏറ്റവും പ്രധാനമായത് അന്യഗ്രഹജീവികളുടേതാണ് .പല ശാസ്ത്രജ്ഞൻമാരും ഇതിനെക്കുറിച്ചു പറയുന്നുണ്ട് .