100ജിബിയുടെ സൗജന്യ ഡാറ്റയുമായി ജിയോ

100ജിബിയുടെ സൗജന്യ ഡാറ്റയുമായി ജിയോ
HIGHLIGHTS

മികച്ച ഓഫറുകളുമായി ജിയോ മുന്നേറുന്നു

ജിയോ അവരുടെ ഏറ്റവും മികച്ച ഓഫറുകൾ ആണ് ഇപ്പോൾ പുറത്തിറക്കികൊണ്ടിരിക്കുന്നത് .448 ജിബിയുടെ സൗജന്യ ഡാറ്റയുമായി ജിയോ സാംസങ്ങിന്റെ ഗാലക്സി S8 ,S 8 പ്ലസ്സിനൊപ്പം എത്തിയിരുന്നു .

അതിനു ശേഷം ജിയോ എത്തുന്നത് എൽജിയുടെ സ്മാർട്ട് ഫോണുകൾക്ക് ഒപ്പമാണ് .എൽജിയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് lg g6 .എൽജിയുടെ ഈ മോഡലിനൊപ്പമാണ് ജിയോ ഇപ്പോൾ പുതിയ ഓഫറുകൾ ഇട്ടിരിക്കുന്നത് .

ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുന്നവർക്ക് ജിയോയുടെ 100 ജിബിയുടെ 4ജി ഡാറ്റ സൗജന്യമായി ലഭിക്കുന്നു .എൽജിയുടെ ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ലഭ്യമാകുന്നു .ഇന്ത്യൻ വിപണിയിൽ ഇതിന്റെ പ്രതീക്ഷിക്കുന്ന വില എന്നുപറയുന്നത് 54000 രൂപയാണ് .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo