ജിയോ അവസാനിക്കുന്നില്ല പുതിയ ഓഫർ എത്തി

Updated on 04-Jul-2017
HIGHLIGHTS

224ജിബിയുടെ പുതിയ 4ജി ഓഫറുകൾ പുറത്തിറക്കി

ജിയോ അവരുടെ എല്ലാ ഓഫറുകളും ജൂലൈയിൽ അവസാനിപ്പിക്കുന്നു എന്ന വാർത്തകൾ നമ്മൾ അറിഞ്ഞു കഴിഞ്ഞു .

എന്നാൽ ഇപ്പോൾ ജിയോ അവരുടെ ഏറ്റവും പുതിയ മറ്റൊരു ലാഭകരമായ ഒഫ്ഫെർകൂടി പുറത്തിറക്കിയിരിക്കുന്നു .

224 ജിബിയുടെ ഡാറ്റയാണ് ഇതിൽ നിങ്ങൾക്ക് ലഭിക്കുന്നത് .ജിയോ ഫൈ മുഖേനയാണ് ഇത് നിങ്ങൾക്ക് ഉപയോഗിക്കുവാൻ സാധിക്കുന്നത് .

509 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നു 224 ജിബിയുടെ 4ജി ഡാറ്റ .ഇതിന്റെ വാലിഡിറ്റി 4മാസത്തേക്കാണ് .2 ജിബിയുടെ ഡെയിലി ലിമിറ്റ് ആണ് ഇതിനുള്ളത് .കൂടുതൽ വിവരങ്ങൾക്ക് ജിയോ വെബ് സൈറ്റ് സന്ദർശിക്കുക .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :