digit zero1 awards

ജിയോയുടെ ഏറ്റവും പുതിയ സൗജന്യ ഓഫറുകൾ 6 മാസത്തേക്ക്

ജിയോയുടെ ഏറ്റവും പുതിയ സൗജന്യ  ഓഫറുകൾ 6 മാസത്തേക്ക്
HIGHLIGHTS

ഷവോമിയുടെ സ്മാർട്ട് ഫോണുകൾക്ക് ഒപ്പം 30ജിബി 4ജി

ഷവോമിയുടെ സ്മാർട്ട് ഫോണുകൾക്ക് ഒപ്പം ജിയോ എത്തുന്നു .ജിയോയുടെ ഏറ്റവും പുതിയ സൗജന്യ ഓഫറുകളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത് . ഫ്ലിപ്പ്കാർട്ടിലെ ഇന്നത്തെ ഓഫറുകൾ

Redmi 2, Redmi 2 Prime, Redmi Note 4G, Redmi Note 4G Prime, Mi 4i, Redmi Note 3, Mi 5, Mi Max, Mi Max Prime, Redmi 3s, Redmi 3s Plus, Redmi 3s Prime, Redmi Note 4, Redmi 4A and the Redmi 4 എന്നി മോഡലുകൾക്ക് ഒപ്പമാണ് ഇപ്പോൾ ജിയോ 30ജിബിയുടെ 4ജി ഡാറ്റ നല്കുന്നത് .

6 മാസമാണ് ഇതിന്റെ വാലിഡിറ്റി .5 ജിബിയുടെ 4ജി മാസം നിങ്ങൾക്ക് ലഭിക്കുന്നതാണ് .ജിയോ മൈ ആപ്പ് വഴിയാണ് നിങ്ങൾക്ക് ഇത് ലഭിക്കുന്നത് .കൂടുതൽ വിവരങ്ങൾക്ക് ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് സന്ദർശിക്കുക 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo