റിലയൻസ് ജിയോയുടെ ഏറ്റവും പുതിയ ഓഫറുകൾ

Updated on 15-Mar-2017
HIGHLIGHTS

60ജിബിയുടെ 4ജി ടാറ്റയുമായി ഡാറ്റയുമായി ജിയോ

ജിയോ എന്ന വൻ തരംഗം 2017 ന്റെ മധ്യത്തിലും ടെലികോം മേഖലയിൽ ആഞ്ഞടിക്കുന്നു .ജിയോ അവരുടെ പ്രൈം ഓഫറുകൾ പ്രീപെയ്ഡ് ഉപഭോതാക്കൾക്കായി പുറത്തിറക്കിയിരുന്നു .

ഇപ്പോൾ ഇതാ അവരുടെ ഏറ്റവും പുതിയ പോസ്റ്റ്പെയ്ഡ് ഓഫറുകൾ പുറത്തിറക്കുന്നു .പോസ്റ്റ്പെയ്ഡ് രംഗത്തും ജിയോ വൻ മുന്നേറ്റം കൈവരിക്കും എന്നതിൽ യാതൊരു സംശയവും വേണ്ട .60 ജിബിയുടെ 4 ജി ഡാറ്റ ഓഫറുകൾ ആണ് പോസ്റ്റ്പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

2 ജിബിയുടെ ഡാറ്റ ലിമിറ്റ് ആണ് ഇതിൽ ലഭിക്കുന്നത് .ജിയോയുടെ തന്നെ പ്രൈം ഓഫറുകളിൽ 30 ജിബിയുടെ 4 ജി ഡാറ്റയാണ് ലഭിക്കുന്നത് .ദിവസേന 1 ജിബിയുടെ ലിമിറ്റ് ആണുള്ളത് .കൂടുതൽ വിവരങ്ങൾക്ക് ജിയോ വെബ് സൈറ്റ് സന്ദർശിക്കുക .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :