740ജിബി 4ജി ലഭിക്കുന്ന ജിയോ അൺലിമിറ്റഡ് പ്ലാനുകൾ നോക്കാം
റിലയൻസ് ജിയോ നൽകുന്ന വലിയ വാലിഡിറ്റി റീച്ചാർജ്ജ് പ്ലാനുകൾ നോക്കാം
അതുപോലെ തന്നെ 100 രൂപയ്ക്ക് താഴെ ലഭിക്കുന്ന മറ്റു പ്ലാനുകളും നോക്കാം
ജിയോ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഏറ്റവും ലാഭകരമായ ഒരു ഓഫർ ആണ് 2599 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .2599 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ജി ഡാറ്റയാണ് .അതുപോലെ തന്നെ ഈ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകളും ലഭ്യമാകുന്നതാണു് .2599 രൂപയുടെ ഈ പ്ലാനുകൾക്ക് ജിയോ നൽകുന്നത് 365 ദിവസ്സത്തെ വാലിഡിറ്റിയാണ് .10 ജിബി ഡാറ്റ എക്സ്ട്രാ ലഭിക്കുന്നുണ്ട് .മുഴുവനായി 740 ജിബി ഡാറ്റ ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ് .
ജിയോ നൽകുന്ന മറ്റു പ്രീപെയ്ഡ് പ്ലാനുകൾ
ജിയോയുടെ ഫോൺ ഉപഭോതാക്കൾക്ക് ഇതാ പുതിയ രണ്ടു ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നു .39 രൂപയുടെ റീച്ചാർജുകളിൽ കൂടാതെ 69 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന രണ്ടു പ്ലാനുകളാണ് ഇപ്പോൾ ജിയോ ഫോൺ ഉപഭോതാക്കൾക്കായി അവതരിപ്പിച്ചിരിക്കുന്നത് .കൊറോണയുടെ പശ്ചാത്തലത്തിലാണ് ഇപ്പോൾ കുറഞ്ഞ നിരക്കിൽ രണ്ടു ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നത് .കൊറോണയുടെ പശ്ചാത്തലത്തിൽ ഇപ്പോൾ ജിയോ അവരുടെ സൗജന്യ കോളിംഗ് നടപ്പിലാക്കിയിരുന്നു .
39 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ ദിവസ്സേന 100 MB ഹൈ സ്പീഡ് ഇന്റർനെറ്റ് എന്നിവയാണ് .ഈ ഓഫറുകൾക്ക് 14 ദിവസ്സത്തെ വാലിഡിറ്റിയാണ് ഇപ്പോൾ ലഭ്യമാകുന്നത് .100 എം ബി കഴിഞ്ഞാൽ പിന്നെ ഉപഭോതാക്കൾക്ക് 64 Kbps സ്പീഡിൽ ഉപയോഗിക്കുവാൻ സാധിക്കുന്നു . അടുത്തതായി എത്തിയിരിക്കുന്നത് 69 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന പ്ലാനുകളാണ് .69 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ ദിവസ്സേന 500 MB ഹൈ സ്പീഡ് ഇന്റർനെറ്റ് എന്നിവയാണ് .ഈ ഓഫറുകൾക്ക് 14 ദിവസ്സത്തെ വാലിഡിറ്റിയാണ് ഇപ്പോൾ ലഭ്യമാകുന്നത് .500 എം ബി കഴിഞ്ഞാൽ പിന്നെ ഉപഭോതാക്കൾക്ക് 64 Kbps സ്പീഡിൽ ഉപയോഗിക്കുവാൻ സാധിക്കുന്നു .മുഴുവനായി 7 ജിബി ഡാറ്റയാണ് ഇതിൽ ലഭിക്കുന്നത് .