ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴി വാങ്ങിക്കുവാൻ സാധിക്കുന്നു
റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച EMI ഓഫറുകളിലൂടെ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ ഇതാ ഒരു അവസരം .ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയാണ് ഇപ്പോൾ EMI ലൂടെ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നത് .
അത്തരത്തിൽ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഉത്പന്നമാണ് WiFi Mesh Extender JCM0112 .ഇപ്പോൾ 2499 രൂപ വിലയുള്ള ഈ ഉത്പന്നം ഉപഭോക്താക്കൾക്ക് EMI ലൂടെ 117 രൂപയ്ക്ക് ജിയോ ഒഫീഷ്യൽ വെബ് സൈറ്റ് വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ജിയോ നൽകുന്ന പുതിയ പ്രീപെയ്ഡ് പ്ലാനുകളും ലഭിക്കുന്നതാണ്
ജിയോയുടെ പ്ലാനുകളിലും ഇപ്പോൾ വില വർദ്ധിപ്പിച്ചിരുന്നു .ജിയോ ഡിസംബർ 1 മുതൽ എല്ലാം പ്ലാനുകളിലും 20 ശതമാനം വരെയും കൂടാതെ വാലിഡിറ്റിയിലും മാറ്റങ്ങൾ വരുത്തിയാണ് പുതിയ പ്ലാനുകൾ .ദിവസ്സേന 1 ജിബിയുടെ ഡാറ്റ ലഭിക്കുന്ന പ്ലാനുകളിൽ മുതൽ ജിയോ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു .വൊഡാഫോൺ ഐഡിയയും കൂടാതെ എയർട്ടലും അവരുടെ പുതിയ താരിഫ് പ്ലാനുകൾ അവതരിപ്പിച്ചിരുന്നു .