ജിയോ നൽകുന്ന ഏറ്റവും മികച്ച EMI ഓഫറുകൾ ഇപ്പോൾ നോക്കാം
ജിയോയുടെ വൈഫൈ മെഷ് എക്സ്റ്റൻഡർ JCM0112 ആണ് വാങ്ങിക്കാവുന്നത്
റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച EMI ഓഫറുകളിലൂടെ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ ഇതാ ഒരു അവസരം .ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയാണ് ഇപ്പോൾ EMI ലൂടെ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നത് .
അത്തരത്തിൽ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഉത്പന്നമാണ് WiFi Mesh Extender JCM0112 .ഇപ്പോൾ 2499 രൂപ വിലയുള്ള ഈ ഉത്പന്നം ഉപഭോക്താക്കൾക്ക് EMI ലൂടെ 117 രൂപയ്ക്ക് ജിയോ ഒഫീഷ്യൽ വെബ് സൈറ്റ് വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ക്യാഷ് ബാക്ക് ഓഫർ നോക്കാം
റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു മികച്ച ഓഫർ ആണ് റീച്ചാർജ്ജ് ക്യാഷ് ബാക്ക് ഓഫറുകൾ .ജിയോ ഉപഭോക്താക്കൾക്ക് റീച്ചാർജ്ജ് ചെയ്യുന്ന തുകയുടെ 20 ശതമാനം വരെ TC അനുസരിച്ചു ക്യാഷ് ബാക്ക് ആണ് തിരികെ നൽകും .
200 രൂപയ്ക്ക് മുകളിൽ റീച്ചാർജ്ജ് ചെയ്യുന്നവർക്കാണ് ഈ ഓഫറുകൾ ഇപ്പോൾ ലഭിക്കുന്നത് .ഒക്ടോബർ 2 മുതൽ ജിയോ ഉപഭോക്താക്കൾക്ക് ഈ ക്യാഷ് ബാക്ക് ഓഫറുകൾ ജിയോ ഉപഭോക്താക്കൾക്ക് ലഭിച്ചു തുടങ്ങുന്നതാണ് .