റിലയൻസ് ജിയോ ഇനി ബ്രോഡ് ബാൻഡ് രംഗത്തേക്കും

റിലയൻസ് ജിയോ ഇനി ബ്രോഡ് ബാൻഡ് രംഗത്തേക്കും
HIGHLIGHTS

500 രൂപയ്ക്ക് 600 ജിബി ബ്രോഡ് ബാൻഡ് "1Gbps സ്പീഡിൽ "

റിലയൻസ് ജിയോ 4 ജി രംഗത്തു ഒരു വൻ വിസ്മയം ആയിരുന്നു .അവരുടെ അൺലിമിറ്റഡ് 4 ജി പ്ലാൻ ഇതിനോടകം തന്നെ ഇന്ത്യയിൽ ചർച്ചാവിഷയം ആയിരുന്നു .ഇപ്പോൾ ഇതാ ബ്രോഡ് ബാൻഡ് രംഗത്തേക്കും അവർ ചുവടുറപ്പിക്കുന്നു .

500 രൂപമുതൽ തുടങ്ങുന്ന പ്ലാനിനു 1Gbps സ്പീഡിൽ ആണ് പ്രവർത്തിക്കുന്നത് .മറ്റു ടെലികോമിനെ വെച്ച് താരതമ്മ്യം ചെയ്യുമ്പോൾ റിലയൻസ് ജിയോയുടെ ഒരു പ്രതേകത HD വോയിസ് കോളിംഗ് ആയിരുന്നു .

ഇപ്പോൾ കിട്ടിയ വിവരങ്ങൾ വെച്ചാണെങ്കിൽ 500 രൂപയുടെ പ്ലാനിൽ നിങ്ങൾക്ക് 600 ജിബി വരെ ഉപയോഗിക്കുവാൻ സാധിക്കും എന്നാണ് .ഇപ്പോൾ ബ്രോഡ് ബാൻഡിന്റെ "Fiber FTTH 1Gbps "പ്ലാൻ ആണ് പുറത്തിറക്കിയത് .കൂടുതൽ വിവരങ്ങൾക്ക് റിലയൻസ് ജിയോ വെബ് സൈറ്റ് സന്ദർശിക്കാവുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo