ജിയോ എഫ്ഫക്റ്റ് :ഐഡിയ ,എയർടെലിന്റെ പുതിയ ഡാറ്റ ഓഫർ

Updated on 10-Oct-2017
HIGHLIGHTS

പുതിയ ഉപഭോതാക്കൾക്ക് 84 ജിബിയുടെ ഡാറ്റ 84 ദിവസത്തേക്ക്

 

ഐഡിയ കൂടാതെ എയർടെൽ അവരുടെ ഏറ്റവും പുതിയ ഓഫറുകളുമായി എത്തുന്നു .എയർടെൽ പുതിയ ഉപഭോതാക്കൾക്ക് മാത്രമാണ് ഈ ഓഫറുകൾ ബാധകമാകുന്നത് .495രൂപയുടെ റീച്ചാർജിലാണ് ഈ ഓഫറുകൾ ആരംഭിക്കുന്നത് .495രൂപയുടെ റീച്ചാർജിൽ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 84 ജിബിയുടെ ഡാറ്റയാണ് .ദിവസ്സേന 1 ജിബിയുടെ ഡാറ്റ ഇതിൽ ഉപഭോതാക്കൾക്ക് ഉപയോഗിക്കാൻ സാധിക്കുന്നത് .

1 ജിബിയുടെ ഡാറ്റ 84 ദിവസത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നതാണ് .ജിയോയുടെ 399 രൂപയുടെ പ്ലാൻ ആണ് ഇപ്പോൾ എയർടെൽ 495 രൂപയ്ക്ക് ലഭിക്കുന്നത് .എയർടെൽ ഉപഭോതാക്കളെ സംബന്ധിച്ചെടത്തോളോം ഇത്ഒരു മികച്ച ഓഫർ തന്നെയാണ് .അതുകൂടാതെ എയർടെലിന്റെ മറ്റൊരു ഓഫർ ആണ് 799 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്നത് .

799 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്നു 3 ജിബിയുടെ ഡാറ്റ ദിവസ്സേന ഉപയോഗിക്കുവാൻ സാധിക്കുന്നു .ഇതിൽ 3G/4G എന്നി ഉപഭോതാക്കൾക്കും 3ജിബി ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .28 ദിവസത്തെ വാലിഡിറ്റിയാണ് ഇതിൽ ലഭിക്കുന്നത് .

രണ്ടു ടെലികോം കമ്പനികളും 495 രൂപയുടെ ഈ ഓഫറുകൾ പുറത്തിറക്കിയപ്പോൾ ഉടൻതന്നെ വൊഡാഫോണും  പുതിയ ഓഫറുകളുമായി ഉടൻ എത്തുമെന്ന് കരുതാം .ജിയോ ഇപ്പോൾ അൺലിമിറ്റഡ് നൽകുന്നില്ല എന്ന പരാതിയും റിപ്പോർട്ട് ചെയ്തട്ടുണ്ട് .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :