100 മില്യൺ ഉപഭോക്താക്കളുമായി ജിയോ”നന്ദി അറിയിച്ചു അംബാനി “
By
Team Digit |
Updated on 16-Feb-2017
HIGHLIGHTS
വൻ നേട്ടങ്ങൾ കൈവരിച്ചു ജിയോ കുതിക്കുന്നു
ജിയോ എന്ന വൻ തരംഗത്തിന്റെ ശക്തി ഇന്ത്യ ഒട്ടാകെ ആഞ്ഞടിച്ചു എന്നുതന്നെ പറയേണ്ടിവരും.അതിനു ഏറ്റവും വലിയ ഉദാഹരണം തന്നെയാണ് ഇത് .100മില്യൺ ആളുകൾക്ക് മുകളിൽ ആണ് ഇപ്പോൾ ജിയോ ഉപയോഗിക്കുന്നത് .
2016ന്റെ അവസാനത്തിൽ 75 മില്യൺ ആളുകൾ മാത്രം ഉപയോഗിച്ചിരുന്ന ജിയോ കുറഞ്ഞ കാലയളവിനുള്ളിൽ ആണ് ഈ ചരിത്രനേട്ടം കൈവരിച്ചത് .2017ലും ജിയോ തരംഗം ആഞ്ഞടിക്കും എന്നകാര്യത്തിൽ യാതൊരു സംശയവും വേണ്ട .
ജിയോ കാരണം ഐഡിയ ,വൊഡാഫോൺ എന്നി ടെലികോം കമ്പനികൾക്ക് വൻ നഷ്ട്മാണ് കഴിഞ്ഞവർഷം ഉണ്ടായത് .
100 മില്യൺ ഉപഭോതാക്കൾ കൂടുതലും ഐഡിയ ,വൊഡാഫോൺ നെറ്റ്‌വർക്കിൽ നിന്നു ചേക്കേറിയവരാണ് .ഇനി ഐഡിയയും വൊഡാഫോണും 2017 ൽ കൈകോർക്കാൻ ഒരുങ്ങുകയാണ് .
Team Digit
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile