ജിയോ സിം നിങ്ങളുടെ അടുത്തുള്ള ഷോറൂമിൽ നിന്നും

ജിയോ സിം നിങ്ങളുടെ അടുത്തുള്ള ഷോറൂമിൽ നിന്നും
HIGHLIGHTS

ആസ്വദിക്കാം ഇനി എല്ലാവർക്കും ജിയോ 4ജി

ജിയോ സിം സെപ്റ്റംബർ 5 മുതൽ കോമൺ സിം എത്തിയ വിവരങ്ങൾ നമ്മൾ അറിഞ്ഞു കഴിഞ്ഞു.നിങ്ങൾക്ക് വാങ്ങിക്കാം ജിയോയുടെ 4 ജി സിം .നിങ്ങളുടെ അടുത്തുള്ള ജിയോ ഷോറൂമാമുമായി ബന്ധപെടുക .നിങ്ങളുടെ ഐ ഡി പ്രൂഫ് മാത്രം ഉപയോഗിച്ച് ഈ 4ജി സിം നിങ്ങൾക്ക് സ്വന്തമാക്കാം .മികച്ച ഓഫറുകൾ ആണ് ജിയോ നൽകിയിരിക്കുന്നത് കോമൺ സിംമ്മിനു.

50 രൂപയ്ക്ക് 1 ജിബി മുതൽ 4999 രൂപ വരെ ഉള്ള ഓഫറുകൾ ആണുള്ളത് .ഈ സിം നിങ്ങൾക്ക് ഫ്രീ ആയിട്ട് ലഭിക്കുന്നതായിരിക്കും .൩ മാസത്തേക്ക് നിങ്ങൾക്ക് പൂർണമായും ആസ്വദിക്കാം ജിയോയുടെ ഈ 4ജി ലൈഫ് .

അതായത് സെപ്റ്റംബർ 5 മുതൽ ഡിസംബർ 31 വരെയാണ് ഇതിന്റെ ഓഫർ .ഇനി നിങ്ങൾക്ക് സിംലഭിച്ചു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നേരിടുന്ന ഒരു പ്രശ്നമാണ് ആക്ടിവേഷൻ .തീർച്ചയായും നിങ്ങളെ അതിനു ഡിജിറ്റ് മലയാളം സഹായിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo