ജിയോ സിം എങ്ങനെ ലഭിക്കും ,എങ്ങനെ ആക്ടിവേറ്റ് ചെയ്യും ?

ജിയോ സിം എങ്ങനെ ലഭിക്കും ,എങ്ങനെ ആക്ടിവേറ്റ് ചെയ്യും ?
HIGHLIGHTS

ജിയോ സിം " free of cost "

ജിയോ സിം സെപ്റ്റംബർ 5 മുതൽ എല്ലാവർക്കും ലഭിച്ചു തുടങ്ങിയ വിവരങ്ങൾ ഇതിനോടകംതന്നെ നിങ്ങൾ അറിഞ്ഞു കഴിഞ്ഞു .പക്ഷെ സിം കിട്ടിയത് കൊണ്ട് മാത്രം കാര്യമായില്ല .അത് എങ്ങനെ ആക്ടിവേറ്റ് ചെയ്യണം തുടങ്ങിയ കാര്യങ്ങൾ കൂടി നമ്മൾ അറിഞ്ഞിരിക്കണം .

ജിയോ സിംമ്മിനായി നിങ്ങളുടെ അടുത്തുള്ള ജിയോ അല്ലെങ്കിൽ റിലയൻസ് ഷോറൂമുമായി ബന്ധപ്പെടുക .നിങ്ങളുടെ ആധാർ കാർഡ് മാത്രം മതി ഈ സിം നിങ്ങൾക്ക് സ്വന്തമാക്കാൻ .

സിം കിട്ടിയതിനു ശേഷം 48 hrs ഉള്ളിൽ ആക്ടിവേറ്റ് ചെയ്തു കിട്ടുന്നതായിരിക്കും .അഥവാ നിങ്ങളുടെ സിം ആക്ടിവേറ്റ് ആയില്ലെങ്കിൽ 1977 നമ്പറിൽ വിളിച്ചു നിങ്ങൾക്ക് സിം ആക്ടിവേറ്റ് ചെയ്യാവുന്നതാണ് .

അല്ലെങ്കിൽ care@jio.comഎന്ന മെയിൽ ഐഡിയിലേക്ക് സിം ആക്ടിവേഷൻ മെയിൽ അയക്കാവുന്നതാണ് .ഇത് ഇപ്പോൾ സിം കൈയ്യിൽ ഉള്ളവർക്കും ,സിം ആക്ടിവേറ്റ് ആകാത്തവർക്കും ബാധകമാണ് .ജിയോ സിംമ്മിനായി നിങ്ങൾ പൈസ ഒന്നുതന്നെ കൊടുക്കേണ്ടതാണ് .ഇത് ഫ്രീ ഓഫ് കോസ്റ്റ് ആണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo