സ്പീഡിലും ഇപ്പോൾ ജിയോ തന്നെ മുന്നിൽ

Updated on 04-Apr-2017
HIGHLIGHTS

16.487Mbps സ്പീഡിന് മുകളിൽ ജിയോ

ജിയോ ഏറ്റവും അധികം നേരിട്ടിരുന്ന ഒരു പ്രശ്നം ആയിരുന്നു അതിന്റെ സ്പീഡ് .ഇപ്പോൾ ഇതാ TRAI യുടെ കണക്കുപ്രകാരം മറ്റു നെറ്റ്വർക്കുകളെ പിന്നിലാക്കി ജിയോ മുന്നിൽ എത്തിയിരിക്കുന്നത്.

നിലവിലത്തെ കണക്കുകൾ പ്രകാരം ജിയോ 16.487Mbps സ്പീഡിനു മകളിൽ ലഭിക്കുന്നുണ്ട് എന്നാണ് .എന്നാൽ തൊട്ടുപുറകിൽ തന്നെ ഐഡിയ എത്തിയിരിക്കുന്നു .12.092Mbps സ്പീഡിനു മുകളിൽ ഐഡിയ വരിക്കാർക്ക് ലഭിക്കുന്നുണ്ട് .

അതിനു തൊട്ടുപുറകിൽ എയർടെൽ ആണുള്ളത് .10.439Mbps സ്പീഡാണ് ഇപ്പോൾ ഇതിനു ലഭിക്കുന്നത് .ഏറ്റവും അവസാനം നിൽക്കുന്നത് വൊഡാഫോൺ ആണ് .7.933Mbps സ്പീഡ് മാത്രമേ കാഴ്ചവെക്കുന്നുള്ളു .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :