കുറച്ചു കാലമായി നമ്മൾ മലയാളികൾ അല്ലെങ്കിൽ ഇന്ത്യക്കാർ മുഴുവൻ മികച്ച 4ജി ലൈഫ് ആസ്വദിച്ചുകൊണ്ടിരിക്കുകയായിരുന്നു .അതിനു കാരണം റിലയൻസ് എന്ന വലിയ സ്ഥാപനമാണ്.അവരുടെ ഏറ്റവും വലിയ സംരഭമായിരുന്നു ജിയോ .അൺലിമിറ്റഡ് ജിയോ 4 ജി ,തികച്ചും സൗജ്യന്യമായി ലഭിച്ചിരുന്നു .കുറെ ആളുകൾ ഈ 4 ജി ലൈഫ് ആസ്വദിച്ചു .
കുറച്ചു ആളുകൾക്ക് നിരാശയും .ആദ്യം ഒക്കെ ജിയോ സിം അവരുടെ കമ്പനി ആളുകൾക്ക് മാത്രമാണ് കൊടുത്തിരുന്നത് .പിന്നീട് അത് സാംസങ്ങ് ഉപഭോതാക്കൾക്കും ലഭിച്ചിരുന്നു .അതിനു ശേഷം ലൈഫ് സ്മാർട്ട് ഫോണുകളുടെ കൂടെ ജിയോ സിം സൗജന്യമായി ലഭിച്ചിരുന്നു .പക്ഷെ നോർത്ത് ഇന്ത്യയിൽ സ്റ്റുഡൻസ്സുകൾക്കും അവരുടെ ID കാർഡ് ഉപയോഗിച്ച് സിം സ്വന്തമാക്കാൻ സാധിക്കുമായിരുന്നു .ഉടൻ തന്നെ അത് നമ്മുടെ കേരളത്തിലും പ്രാബില്യത്തിൽ വരുമെന്നാണ് കിട്ടുന്ന സൂചനകൾ .
സ്‌റ്റുഡൻസുകൾക്ക് അവരുടെ ഐഡി കാർഡ് മുഖേന ജിയോ സിം .അതിനു ശേഷം അസൂസ് ,ലെനോവോ ,etc മറ്റു സ്മാർട്ട് ഫോണിന്റെ കൂടെയും ലഭിച്ചിരുന്നു .ഇപ്പോൾ ഇതാ അവസാനമായി ലൈഫ് സ്മാർട്ട് ഫോണുകളുടെ കൂടെ ജിയോ 4 ജി ഒരുവർഷത്തേക്കു സൗജന്യമായി ലഭിക്കുവാൻ പോകുന്നു എന്ന വാർത്തയും .തീർച്ചയായും കുറച്ചു നാളുകൾക്കുള്ളിൽ ജിയോ സിം ഏല്ലാവർക്കും ലഭിക്കുന്ന രീതിയിൽ പുറത്തിറക്കും .
4 ജി ലോകത്തിനു മറ്റൊരു അനുഭവം ആണ് റിലയൻസ് ജിയോ കാഴ്ചവെച്ചിരിക്കുന്നത് .ഉപയോഗിച്ചവർ നിങ്ങളുടെ അഭിപ്രായങ്ങൾ നൽകുക ,ഉപയോഗിക്കാത്തവർ കുറച്ചു കാത്തിരിക്കുക .
ആമസോൺ വഴി ലൈഫ് സ്മാർട്ട് ഫോൺ നിങ്ങൾക്ക് സ്വന്തമാക്കാം Rs. 4,099