Refurbished ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി -Oneplus മൊബൈലുകൾ 7999 രൂപമുതൽ

Updated on 17-Nov-2017
HIGHLIGHTS

കുറഞ്ഞ വിലയിൽ Refurbished ഉത്പന്നങ്ങൾ

 

സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ മറ്റൊരു ഓപ്‌ഷൻകൂടി ഉണ്ട് .നിങ്ങൾക്ക് ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ്  ആയ ഈ ബേയിൽ നിന്നും വാങ്ങിക്കാവുന്നതാണ് .

Oneplus 3T 6GB 17999 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ് .കൂടാതെ മറ്റു ഉത്പ്പന്നങ്ങളും ഇവിടെനിന്നും വാങ്ങിക്കാവുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

Note :ഉത്പന്നങ്ങളുടെ വില ദിവസ്സവും മാറിക്കൊണ്ടിരിക്കുന്നു 

6ജിബിയുടെ റാംമ്മിൽ പുറത്തിറക്കിയ Oneplus 3T 6GB 64GB – 4G – 1Months Seller Warranty- Refurbished ഇവിടെ നിന്നും നിങ്ങൾക്ക് വാങ്ങിക്കാവുന്നതാണ്.

 3 ജിബിയുടെ റാംമ്മിൽ പുറത്തിറക്കിയ Mi 5 3GB 32GB – 4G – 6Months Seller Warranty- Unboxed ഇവിടെ നിന്നും നിങ്ങൾക്ക് വാങ്ങിക്കാവുന്നതാണ്.

 3 ജിബിയുടെ റാംമ്മിൽ പുറത്തിറക്കിയ Samsung Galaxy Note 3 3GB 32GB – 3G – 6Months Seller Warranty- Unboxed ഇവിടെ നിന്നും നിങ്ങൾക്ക് വാങ്ങിക്കാവുന്നതാണ്.

Apple iPhone 6 – 64GB – GOLD – IMPORTED – WARRANTY  ഇവിടെ നിന്നും നിങ്ങൾക്ക് വാങ്ങിക്കാവുന്നതാണ്.

സോണിയുടെ  ഹെഡ് ഫോൺ  നിങ്ങൾക്ക് വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് , Sony MDR-ZX110 On-Ear Stereo Headphones ഇവിടെ നിന്നും നിങ്ങൾക്ക് വാങ്ങിക്കാവുന്നതാണ്.

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :