1.7 അമലോഡ് ഡിസ്‌പ്ലേയിൽ ഷവോമി റെഡ്മി വാച്ചുകൾ ഇതാ

1.7 അമലോഡ് ഡിസ്‌പ്ലേയിൽ ഷവോമി റെഡ്മി വാച്ചുകൾ ഇതാ
HIGHLIGHTS

റെഡ്‌മിയുടെ പുതിയ ബാന്റുകൾ ഇതാ വിപണിയിൽ എത്തുന്നു

Redmi Smart Band Pro, Redmi Watch 2 Lite എന്നി മോഡലുകളാണ് എത്തുന്നത്

5ATM വാട്ടർ റെസിസ്റ്റന്റ് വരെ ഇതിൽ ലഭിക്കുന്നുണ്ട്

റെഡ്‌മിയുടെ പുതിയ ഉത്പന്നങ്ങൾ ഇതാ വിപണിയിൽ പുറത്തിറങ്ങുന്നു .റെഡ്‌മിയുടെ Redmi Smart Band Pro, Redmi Watch 2 Lite എന്നിവയാണ് വിപണിയിൽ പുറത്തിറങ്ങുന്നത് .മികച്ച ഫീച്ചറുകളോടെയാണ് Redmi Smart Band Pro, Redmi Watch 2 Lite എന്നി ഉത്പന്നങ്ങൾ വിപണിയിൽ അവതരിപ്പിക്കുന്നത് .അതിൽ എടുത്തു പറയേണ്ട ഒന്നാണ് അതിന്റെ ഡിസ്പ്ലേ .1.7-inch AMOLED കൂടാതെ 1.55 ഇഞ്ചിന്റെ ഡിസ്പ്ലേ എന്നിവയാണ് നൽകിയിരിക്കുന്നത് .മറ്റു സവിശേഷതകൾ നോക്കാം .

REDMI SMART BAND PRO: SPECIFICATIONS

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 1.47-inch AMOLED ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങുന്നത് .അതുപോലെ തന്നെ ഇതിന്റെ ഫീച്ചറുകളിൽ എടുത്തു പറയേണ്ട മറ്റൊന്നാണ് ഇതിന്റെ ബാറ്ററി ലൈഫ് .200mAh ന്റെ ബാറ്ററിയിൽ ആണ് ഇത് എത്തുന്നത് .14 ദിവസ്സത്തെ വരെ ബാറ്ററി ലൈഫ് ലഭിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത് .

അതുപോലെ തന്നെ ഇതിൽ 6-axis sensor, heart rate sensor, കൂടാതെ ambient light സെൻസറുകൾ എന്നിവയും നൽകിയിരിക്കുന്നു .കൂടാതെ ഇതിൽ ലഭിക്കുന്ന പ്രധാന ഫീച്ചർ ആണ്  5ATM വാട്ടർ റെസിസ്റ്റന്റ് .running, treadmill, cycling, jumping rope അടക്കമുള്ള വ്യായാമ മോഡുകളും ഇതിൽ ലഭിക്കുന്നതാണ് .

REDMI WATCH 2 LITE: SPECIFICATION

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 1.55 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് എത്തുന്നത് .അതുപോലെ തന്നെ ഈ വാച്ചുകൾക്ക് 262mAhന്റെ ബാറ്ററി ലൈഫും നൽകിയിരിക്കുന്നു .10 ദിവസ്സത്തെ വരെ ബാറ്ററി ലൈഫ് ആണ് ഇതിൽ കമ്പനി അവകാശപ്പെടുന്നത് .കൂടാതെ ഏകദേശം 100 നു മുകളിൽ വർക്ക് ഔട്ട് മോഡുകളും ലഭിക്കുന്നതാണ്  .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo