റെഡ്മി വീണ്ടും പൊട്ടിത്തെറിച്ചു

Updated on 14-Aug-2017
HIGHLIGHTS

ഉപഭോതാവ് കോടതിയിലേക്ക്

 

ഷവോമിയുടെ സ്മാർട്ട് ഫോണുകളിൽ  ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഒരു മോഡലാണ് റെഡ്മി നോട്ട് 4 .ഇപ്പോൾ റെഡ്മി നോട്ട് 4 ആണ് സോഷ്യൽ മീഡിയായിൽ ചർച്ചാവിഷയം ആയിരിക്കുന്നത് .ആന്ധ്രാപ്രദേശിലാണ് സംഭവം നടന്നത് .കഴിഞ്ഞ ദിവസ്സം  ഭാവന എന്ന ഉപഭോതാവിനാണ് ഇങ്ങനെ സംഭവിച്ചത് . ഫ്ലിപ്പ്കാർട്ടിലെ ഓഗസ്റ്റ് 15 ലെ ഓഫറുകൾ

ബൈക്കിൽ യാത്രചെയ്യുകയായിരുന്ന ഈ ഉപഭോതാവിന്റെ ജീൻസിന്റെ പോക്കറ്റിൽ നിന്നും ഷവോമിയുടെ റെഡ്മി നോട്ട് 4 പൊട്ടിത്തെറിക്കുകയായിരുന്നു .തുടർന്ന് ബൈക്ക് നിർത്തിയശേഷം നാട്ടുകാരുടെ സഹായത്തോടെയാണ് മൊബൈൽ എടുത്തത് .ഇതിനെ തുടർന്ന് ഈ ഉപഭോതാവ് കോടതിയെ സമീപിച്ചിരിക്കുമാകയാണ് .20 ദിവസ്സം മുൻപാണ് ഈ സ്മാർട്ട് ഫോൺ ഇയാൾ വാങ്ങിയത് .

ഫ്ലിപ്പ്കാർട്ടിലെ ഓഗസ്റ്റ് 15 ലെ ഓഫറുകൾ

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :