ഒരു മോഡൽ സ്നാപ്ഡ്രാഗൺ 625 ചിപ്പ് പിടിപ്പിച്ചെത്തുമ്പോൾ മറ്റൊന്ന് സ്നാപ്ഡ്രാഗൺ 630 SoC ഉൾപ്പെടുത്തിയാകും എത്തുന്നത്
സാധാരണക്കാരന്റെ പോക്കറ്റിനൊതുങ്ങുന്ന ബജറ്റ് സ്മാർട്ട്ഫോണായിരിക്കുമെന്നു കരുതുന്ന ഷവോമി റെഡ്മി 5 ഫോണിന്റെ രണ്ടു പ്രൊസസർ വേർഷനുകളാകും വിപണിയിലെത്തുക. അതായത് രണ്ടു പ്രൊസസർ വേർഷനുകളിൽ വിപണിയിലെത്തുമെന്നു പ്രതീക്ഷിക്കുന്ന റെഡ്മി 5 രണ്ടു വിലകളിൽ ഉപഭോക്താവിനു ഫോൺ സ്വന്തമാക്കാൻ അവസരമൊരുക്കും.
ഒരു മോഡൽ സ്നാപ്ഡ്രാഗൺ 625 ചിപ്പ് പിടിപ്പിച്ചെത്തുമ്പോൾ മറ്റൊന്ന് സ്നാപ്ഡ്രാഗൺ 630 SoC ഉൾപ്പെടുത്തിയാകും എത്തുന്നത്.ആദ്യ പ്രോസസറിനൊപ്പം 3 ജിബി റാമും രണ്ടാമത്തേതിനോപ്പം 4 ജിബി റാമുമെത്തുമ്പോൾ ഉപഭോക്താവിന് തിരഞ്ഞെടുപ്പ് കൂടുതൽ എളുപ്പമാകും.
റെഡ്മി 5 ഫോണിന്റെ വിവിധ വേർഷനുകളും പ്രതീക്ഷിക്കുന്ന വിലയും: