നീലയും ചുവപ്പു നിറത്തിൽ നാളെ ചന്ദ്രൻ എത്തുന്നു

Updated on 30-Jan-2018
HIGHLIGHTS

അതിശയിപ്പിക്കാൻ ബ്ലൂ ബ്ലഡ് മൂണ്‍

 

150 വർഷങ്ങൾക്ക് ശേഷം മാത്രം സംഭവിക്കുന്ന ഒരു വികാസമാണ് ബ്ലൂ ബ്ലഡ് മൂണ്‍ .എന്നാൽ അത് 2018 ൽ വീണ്ടും എത്തുന്നു .ഈ വർഷത്തിന്റെ ആദ്യം തന്നെ നമുക്ക് നമ്മുടെ ചന്ദ്രനെ മറ്റൊരു രൂപത്തിൽ കാണുവാൻ സാധിക്കുന്നതാണ് .

ജനുവരി 31 തീയതി ചന്ദ്രൻ മറ്റൊരു രൂപത്തിൽ നമ്മുടെ മുന്നിൽ എത്തുന്നു .നീലക്കളറിലും ,ചുവന്ന കളറിലും ആണ് പ്രത്യക്ഷപ്പെടുന്നത് .എന്നാൽ ഇത് ജനുവരി 31 നു UK യിൽ പ്രത്യക്ഷപ്പെടില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് .

north America,  Middle East, Asia, eastern Russia, Australia എന്നി രാജ്യങ്ങളിൽ ഈ ചന്ദ്രൻ രൂപപ്പെടുന്നതാണ് .അങ്ങനെ ചന്ദ്രനെ നിങ്ങൾ കാണുകയാണെങ്കിൽ നിങ്ങൾക്ക് എടുക്കുന്ന പിക്ച്ചറുകൾ ഡിജിറ്റ് മലയാളവുമായി ഷെയർ ചെയ്യുക .എന്നാൽ ബ്ലൂ ബ്ലഡ് മൂണ്‍ കാണുവാനുള്ള സൗകര്യങ്ങൾ കേരളത്തിന്റെ  പലസ്ഥലങ്ങളിലായി  നടക്കുന്നുണ്ട് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :