HIGHLIGHTS
ഇന്നലെ പുറത്തിറക്കിയ ഓഫറുകളുമായി റിലയൻസ് എത്തി റിലയൻസ് ഇപ്പോൾ ടെലികോം മേഖലയിൽ മുൻ നിരയിൽത്തന്നെ എന്നുപറയാം .അതിനു കാരണം അവരുടെ മികച്ച ഓഫറുകൾ തന്നെ .
അവരുടെ എല്ലാത്തരം ഓഫറുകളും ആളുകൾക്കിടയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത് .ഇപ്പോൾ ഇതാ റിലയൻസിന്റെ ഏറ്റവും പുതിയ ഓഫർ അവർ പുറത്തിറക്കിയിരിക്കുന്നു .
കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്
4G Wi-Pod ലാണ് പുതിയ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നത് .5,199 രൂപയുടെ ഈ 4G Wi-Pod ലാണ് നിങ്ങൾക്ക് 365 ജിബിയുടെ ഡാറ്റ ലഭിക്കുന്നത് .ഇതിന്റെ വാലിഡിറ്റി 1 വർഷത്തേക്കാണ് .ഇതിൽ നിങ്ങൾക്ക് ദിവസേന 1 ജിബിയുടെ ഡാറ്റ ഉപയോഗിക്കുവാൻ സാധിക്കുന്നു .
Latest Article AMAZON Great Indian Festival: കിക്ക്സ്റ്റാർട്ടറിൽ മൊബൈൽ ഫോണുകളും ഇയർപോഡുകളും ലാപ്ടോപ്പുകളും കിഴിവിൽ Weekend OTT: ഈ വാരമെത്തിയ New Films, ഹിറ്റ് ചിത്രം വാഴ മുതൽ വിക്രമിന്റെ തങ്കലാൻ, Panchayat തമിഴ് വേർഷൻ വരെ…. Samsung Mega Offer: അവിടെ ഐഫോൺ സെയിൽ, ഇവിടെ പ്രീമിയം ഫോണിന് വമ്പൻ Discount! OMG, iPhone 16 Sale! ആരാ പറഞ്ഞേ ഡിമാൻഡ് ഇല്ലാന്ന്, Apple Store വെളിയിൽ വലിയ ക്യൂ, വൈറലായി Video OnePlus 12 5G Offer: ഐഫോൺ തൽപ്പര കക്ഷിയല്ലേ! പ്രീമിയം ആൻഡ്രോയിഡ് ഫോൺ വമ്പൻ ഡിസ്കൗണ്ടിൽ വാങ്ങാം Extra 3GB Offer! 84 ദിവസ പ്ലാനിൽ ബോണസ് ഓഫറുമായി BSNL 108MP Triple ക്യാമറ, 50MP സെൽഫി ക്യാമറ! Honor 200 Lite 5G ഇന്ത്യയിലെത്തി, വില വളരെ തുച്ഛം iPhone 16 Sale: പുതിയ ഐഫോൺ 5000 രൂപ ഡിസ്കൗണ്ടോടെ വാങ്ങാം, പർച്ചേസ് സൈറ്റുകളും വില വിവരങ്ങളും അറിയാം… BSNL 5G Latest: ഹോംഗ്രോൺ 5G ടെസ്റ്റിങ് തുടങ്ങി, അടുത്ത വർഷം പകുതിയോടെ 1 ലക്ഷം 4G സൈറ്റുകൾ National Cinema Day Offer: ARM 3D, കിഷ്കിന്ധാകാണ്ഡം മിസ്സാക്കണ്ട… 99 രൂപയ്ക്ക് സിനിമ കാണാം!