സ്നാപ്ഡ്രാഗന്റെ പുതിയ Snapdragon 8 Gen1 പ്രോസ്സസറുകൾ പുറത്തിറക്കി

സ്നാപ്ഡ്രാഗന്റെ പുതിയ Snapdragon 8 Gen1 പ്രോസ്സസറുകൾ പുറത്തിറക്കി
HIGHLIGHTS

പുതിയ Snapdragon 8 Gen1 പ്രോസ്സസറുകൾ പുറത്തിറക്കി

2022 ൽ പുറത്തിറങ്ങുന്ന ആൻഡ്രോയിഡിന്റെ ഫോണുകളിൽ ഉണ്ടാകും

സ്നാപ്ഡ്രാഗന്റെ പുതിയ പ്രോസ്സസറുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നു .Snapdragon 8 Gen1 എന്ന പ്രോസ്സസറുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത് .ഉടൻ തന്നെ ഈ പ്രോസ്സസറുകളിൽ സ്മാർട്ട് ഫോണുകൾ വിപണിയിൽ . ആദ്യം പ്രതീക്ഷിക്കുന്നത് OnePlus 10 സീരിയസ്സുകളാണ് .OnePlus 10 സീരിയസ്സുകളിൽ Snapdragon 8 Gen1 പ്രോസ്സസറുകൾ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ .

അതുപോലെ തന്നെ സാംസങ്ങിന്റെ അടുത്തവർഷം എത്തുന്ന Samsung Galaxy S22 സീരിയസ്സുകളിലും Snapdragon 8 Gen1 പ്രോസ്സസറുകൾ ഉണ്ടാകും .2022 ൽ പുറത്തിറങ്ങുന്ന ആൻഡ്രോയിഡിന്റെ സ്മാർട്ട് ഫോണുകളിൽ ആണ് ഈ പുതിയ പ്രോസ്സസറുകൾ കൂടുതലായും എത്തുക .

വൺപ്ലസ് ,സാംസങ്ങ് അടക്കമുള്ള സ്മാർട്ട് ഫോണുകളിൽ ഈ പുതിയ പ്രോസ്സസറുകൾ അടുത്തവർഷം കൂടുതലായും എത്തുന്നു .ഫ്ലാഗ്ഷിപ്പ് കാറ്റഗറിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളിൽ മാത്രമായിരിക്കും ഈ പുതിയ  Qualcomm Snapdragon 8 Gen1 പ്രോസ്സസറുകൾ ഉണ്ടകും .

മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു പ്രോസ്സസറുകൾ കൂടിയാണ് Qualcomm Snapdragon 8 Gen1 പ്രോസ്സസറുകൾ .അതുകൊണ്ടു തന്നെ അസൂസിന്റെ ROG പോലെയുളള ഗെയിമിന് മുൻഗണന നൽകുന്ന സ്മാർട്ട് ഫോണുകളിൽ ഈ ഫോണുകൾ കാണുവാൻ സാധ്യതയുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo