സ്മാർട്ട് ഫോണുകൾക്കും TVയ്ക്കും വിലകൂടും ,പുതിയ കേന്ദ്രസർക്കാർ ബഡ്‌ജെക്റ്റ്

Updated on 01-Feb-2018
HIGHLIGHTS

സ്മാർട്ട് ഫോണുകളുടെ വില വർധിക്കും

 

പ്രധാന മന്ത്രി  ശ്രീ നരേന്ദ്ര മോഡി  സർക്കാരിന്റെ പുതിയ ബഡ്‌ജെക്റ്റുകൾ അവതരിപ്പിച്ചു .എന്നാൽ ഈ ബഡ്‌ജെക്ടിൽ സ്മാർട്ട് ഫോണുകളുടെയും അതുപോലെ മറ്റു ഇലട്രോണിക്ക് ഉത്പങ്ങൾക്കും ,ടെലിവിഷനുകൾക്കും വിലവർദ്ധിക്കും .

2.5 ലക്ഷം രൂപ വരെ നികുതിയില്ല. 2.5 മുതല്‍ 5 ലക്ഷം വരെ അഞ്ചു ശതമാനവും അഞ്ചു ലക്ഷം മുതല്‍ 10 ലക്ഷം വരെ 20 ശതമാനവും 10 ലക്ഷത്തിന് മുകളില്‍ 30 ശതമാനവും ആണ് നികുതി .എന്നാൽ സ്മാർട്ട് ഫോണുകൾക്കും അതുപോലെ മറ്റു ഇലട്രോണിക്സ് ഉത്പന്നങ്ങളുടെയും ഡ്യൂട്ടി ചാർജ്‌ വർദ്ധിപ്പിക്കുകയും ചെയ്തു .

അതുപോലെതന്നെ എടുത്തുപറയേണ്ടത് ബിറ്റ്കോയിന്‍ അടക്കം എല്ലാ ക്രിപ്റ്റോ കറന്‍സികള്‍ക്കും വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു .5 ശതമാനം കൂടുതൽ ഡ്യൂട്ടിയാണ് ഇനി വരുന്ന സ്മാർട്ട് ഫോണുകൾക്ക് നൽകേണ്ടത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :