HIGHLIGHTS
5000mAhന്റെ ബാറ്ററി ലൈഫ് ആണ് ഇത്തിനുള്ളത്
2018 ന്റെ ആദ്യം വിപണിയിൽ പുറത്തിറങ്ങിയ മറ്റൊരു ഉത്പന്നമാണ് ഫിംഗർ പൗ .ഇതിന്റെ പ്രധാന സവിശേഷത എന്നുപറയുന്നത് ഇത് ഒരു വയർലെസ്സ് ചാർജിങ് പവർ ബാങ്ക് ആണ് .
കൈയ്യിൽ ഒതുങ്ങി നിൽക്കുന്ന വെറും 15 ഗ്രാം ഭാരം മാത്രമുള്ള ഒരു പോർട്ടബിൾ ചാർജർ .ഇതിന്റെ കൂടുതൽ സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .
നിങ്ങളുടെ സ്മാർട്ട്ഫോണിനായി ഒരു പുതിയ പോർട്ടബിൾ ചാർജിംഗ്
ഫിംഗർ പൗ എന്നുപറയുന്ന പോർട്ടബിൾ പവർ ബാങ്ക്
ചാർജിങ് ആണിത്
എല്ലാത്തരത്തിലുള്ള സ്മാർട്ട് ഫോണുകളിലും ഇത്
ഉപയോഗിക്കുവാൻ സാധിക്കുന്നതാണ്
15 ഗ്രാം ഭാരം മാത്രമാണ് ഈ പുതിയ പോർട്ടബിൾ
പവർ ബാങ്കിനുള്ളത്
30 മിനുട്ട് കൊണ്ട് ഐ ഫോൺ 8 25% ബാറ്ററി ചാർജ്
ചെയ്യുവാൻ സാധിക്കുന്നു
ഈ പോർട്ടബിൾ പവർ ബാങ്ക് നിങ്ങൾക്ക് 9 മണിക്കൂർ വരെ ബാറ്ററി
ബാക്ക് ആപ്പ് നൽകുന്നതാണ്
5000mAhന്റെ ബാറ്ററി ലൈഫ് ആണ് ഇത്തിനുള്ളത്
ഇതിന്റെ വില ഏകദേശം 1,859 രൂപയ്ക്ക് അടുത്തുവരും
എന്നാണ് സൂചനകൾ .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ എത്തുന്നു .
Latest Article
- OTT Release: Marco കുതിക്കുന്നു, Barroz റെക്കോഡിലും! ഐ ആം കാതലൻ മുതൽ Bhool Bhulaiyaa 3 വരെ…
- Happy New Year: BSNL 60 ദിവസ പ്ലാനിൽ 120GB ഡാറ്റ, 300 രൂപയ്ക്ക് താഴെ!
- 48MP+64MP+48MP OnePlus ഫോൾഡ് ഫോണിന്റെ വില 39999 രൂപ കുറച്ചു, വമ്പൻ Deal!
- 2024 Best Phones: 2024-ലെ മികച്ച പ്രീമിയം ഫോണുകൾ, Samsung, Xiaomi, Vivo ബ്രാൻഡുകളിൽ നിന്ന്…
- BSNL Christmas New Year ഓഫർ: 850GB ഡാറ്റയും 425 ദിവസം വാലിഡിറ്റിയും!
- Most Trolls 2024: ട്രോൾ വാങ്ങിക്കൂട്ടിയതിൽ മുന്നിൽ രണ്ട് Superstar തമിഴ് ചിത്രങ്ങൾ, കേരളത്തിലും…
- Airtel Issue: 3000ത്തോളം വരിക്കാരുടെ പരാതി, ഇന്റർനെറ്റും കോളും തടസ്സപ്പെട്ടു
- IRCTC Down: തത്ക്കാൽ ബുക്കിങ് സമയത്ത് Indian Railway സൈറ്റ് പണിയിലായി
- Manorathangal: 9 കഥകൾ ചേർത്ത MT ആന്തോളജി OTT യിൽ കാണാം?
- 12GB, 5500mAh, 50MP സെൽഫി ക്യാമറ, Zeiss ഫോട്ടോഗ്രാഫി Vivo 5G ഫോൺ 33000 രൂപയ്ക്ക്!