പോക്കറ്റിൽ കൊണ്ടുനടയ്ക്കാവുന്ന മൊബൈൽ പവർ ബാങ്ക് 2018
5000mAhന്റെ ബാറ്ററി ലൈഫ് ആണ് ഇത്തിനുള്ളത്
2018 ന്റെ ആദ്യം വിപണിയിൽ പുറത്തിറങ്ങിയ മറ്റൊരു ഉത്പന്നമാണ് ഫിംഗർ പൗ .ഇതിന്റെ പ്രധാന സവിശേഷത എന്നുപറയുന്നത് ഇത് ഒരു വയർലെസ്സ് ചാർജിങ് പവർ ബാങ്ക് ആണ് .
കൈയ്യിൽ ഒതുങ്ങി നിൽക്കുന്ന വെറും 15 ഗ്രാം ഭാരം മാത്രമുള്ള ഒരു പോർട്ടബിൾ ചാർജർ .ഇതിന്റെ കൂടുതൽ സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .
നിങ്ങളുടെ സ്മാർട്ട്ഫോണിനായി ഒരു പുതിയ പോർട്ടബിൾ ചാർജിംഗ്
ഫിംഗർ പൗ എന്നുപറയുന്ന പോർട്ടബിൾ പവർ ബാങ്ക്
ചാർജിങ് ആണിത്
എല്ലാത്തരത്തിലുള്ള സ്മാർട്ട് ഫോണുകളിലും ഇത്
ഉപയോഗിക്കുവാൻ സാധിക്കുന്നതാണ്
15 ഗ്രാം ഭാരം മാത്രമാണ് ഈ പുതിയ പോർട്ടബിൾ
പവർ ബാങ്കിനുള്ളത്
30 മിനുട്ട് കൊണ്ട് ഐ ഫോൺ 8 25% ബാറ്ററി ചാർജ്
ചെയ്യുവാൻ സാധിക്കുന്നു
ഈ പോർട്ടബിൾ പവർ ബാങ്ക് നിങ്ങൾക്ക് 9 മണിക്കൂർ വരെ ബാറ്ററി
ബാക്ക് ആപ്പ് നൽകുന്നതാണ്
5000mAhന്റെ ബാറ്ററി ലൈഫ് ആണ് ഇത്തിനുള്ളത്
ഇതിന്റെ വില ഏകദേശം 1,859 രൂപയ്ക്ക് അടുത്തുവരും
എന്നാണ് സൂചനകൾ .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ എത്തുന്നു .