“ഫിംഗർ പൗ “പോക്കറ്റ് സ്മാർട്ട് ഫോൺ ചാർജർ എത്തി ,വില ?

“ഫിംഗർ പൗ “പോക്കറ്റ് സ്മാർട്ട് ഫോൺ ചാർജർ എത്തി ,വില ?
HIGHLIGHTS

ഇനി ചാർജിങ് നിങ്ങളുടെ കൈയ്യിൽ

 

 

2017 ന്റെ അവസാനത്തിൽ പുറത്തിറങ്ങിയ മറ്റൊരു ഉത്പന്നമാണ് ഫിംഗർ പൗ .ഇതിന്റെ പ്രധാന സവിശേഷത എന്നുപറയുന്നത് ഇത് ഒരു വയർലെസ്സ് ചാർജിങ് പവർ ബാങ്ക് ആണ് .

കൈയ്യിൽ ഒതുങ്ങി നിൽക്കുന്ന വെറും 15 ഗ്രാം ഭാരം മാത്രമുള്ള ഒരു പോർട്ടബിൾ ചാർജർ .ഇതിന്റെ കൂടുതൽ സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .

 

നിങ്ങളുടെ സ്മാർട്ട്ഫോണിനായി ഒരു പുതിയ പോർട്ടബിൾ ചാർജിംഗ് 

ഫിംഗർ പൗ എന്നുപറയുന്ന പോർട്ടബിൾ  പവർ ബാങ്ക് 
ചാർജിങ്  ആണിത് 

എല്ലാത്തരത്തിലുള്ള സ്മാർട്ട് ഫോണുകളിലും ഇത് 
ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് 

15 ഗ്രാം ഭാരം മാത്രമാണ് ഈ പുതിയ  പോർട്ടബിൾ 
പവർ ബാങ്കിനുള്ളത് 

30 മിനുട്ട് കൊണ്ട് ഐ ഫോൺ 8 25% ബാറ്ററി ചാർജ് 
ചെയ്യുവാൻ സാധിക്കുന്നു 

ഈ പോർട്ടബിൾ പവർ ബാങ്ക് നിങ്ങൾക്ക് 9 മണിക്കൂർ വരെ ബാറ്ററി 
ബാക്ക് ആപ്പ് നൽകുന്നതാണ് 

5000mAhന്റെ ബാറ്ററി ലൈഫ് ആണ് ഇത്തിനുള്ളത് 

ഇതിന്റെ വില ഏകദേശം  1,859 രൂപയ്ക്ക് അടുത്തുവരും 
എന്നാണ് സൂചനകൾ 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo