സമ്മർ ഹോളിഡേ സെയിൽ ഓഫറുകളുമായി Paytm എത്തി

സമ്മർ ഹോളിഡേ സെയിൽ ഓഫറുകളുമായി Paytm എത്തി
HIGHLIGHTS

ഇന്നത്തെ ഓഫറുകളിൽ പ്രധാനമായും ഹാർഡ് ഡിസ്ക്ക് കവറുകൾ ,പവർ ബാങ്കുകൾ ,വൈഫൈ ഉത്പന്നങ്ങൾ

Paytmമാളിൽ ഇപ്പോൾ സമ്മർ സെയിൽ ഓഫറുകൾ നടന്നുകൊണ്ടിരിക്കുകയാണ് . Paytm പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ വഴിയാണ് സർവീസുകൾ നടത്തുന്നത് .ഇന്നത്തെ ഓഫറുകളിൽ മികച്ച പവർ ബാങ്കുകൾ ആണുള്ളത് ബ്ലൂടൂത്ത് സ്പീക്കറുകൾ,പവർ ബാങ്കുകൾ ,സ്മാർട്ട് ഫോണുകൾ ഹെഡ് ഫോണുകൾ ഇവയെല്ലാം തന്നെ വിലക്കുറവിൽ ഇപ്പോൾ paytm മാൾ വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

കൂടാതെ Paytm മാളിൽ ഓരോ ഉത്പന്നങ്ങൾക്കും കൂപ്പൺ കോഡുകളും ഉത്പന്നങ്ങളുടെ വിലയ്ക്ക് താഴെ ലഭിക്കുന്നതാണ് .
ഇപ്പോൾ ഇവിടെ നിന്നും  കുറച്ചു  പവർ ബാങ്ക് ,ഹാർഡ് ഡിസ്ക് പോലെയുള്ള  ഉത്പന്നങ്ങൾ നിങ്ങൾക്ക് Paytm TC ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.

1. 1.44'' ഇഞ്ചിന്റെ സ്ക്രീൻ സൈസിൽ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് വാച്ച് ആണ് smart watch.ഇപ്പോൾ ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ONCEAMONTH എന്ന കോഡുപയോഗിച്ചാൽ ഉപഭോതാക്കൾക്ക് ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .200 രൂപയുടെ ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ ഇവിടെ Click ചെയ്യുക 

2. 10400mAhന്റെ ബാറ്ററി കരുത്തിൽ പുറത്തിറക്കിയ ഒരു പവർ ബാങ്ക് ആണ് Pinnaclz 10400mAh Powerbank with Li-ion Battery – Assorted.ഇപ്പോൾ ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുന്നതാണ് .300 gms ഭാരമാണ് ഇതിനുള്ളത് .ഇപ്പോൾ ഇവിടെ 200 രൂപയുടെ ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ONCEAMONTH എന്ന കോഡുപയോഗിച്ചാൽ 200 രൂപവരെ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുവാൻ ഇവിടെ ക്ലിക്ക് ചെയുക .

3. ബോട്ടിന്റെ ഒരു മികച്ച ഹെഡ് ഫോൺ ആണ് Boat Rockerz 390 Headphones .200 gms ഭാരമാത്രംമാണ് ഇതിനുള്ളത് .ഇപ്പോൾ ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .200 രൂപവരെയാണ് ഉപഭോതാക്കൾക്ക് ക്യാഷ് ബാക്ക് ലഭ്യമാകുന്നത് .ONCEAMONTH എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് 200 രൂപയുടെ ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

4. പെൻഡ്രൈവുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ HP പുറത്തിറക്കിയ ഒരു മികച്ച മോഡൽ HP V152W USB 2.0 16 GB Utility Pendrive .16 GBയുടെ കപ്പാസിറ്റിയിൽ പുറത്തിറക്കിയ ഈ പെൻഡ്രൈവ് നിങ്ങൾക്ക് ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .PD15 എന്ന കോഡുപയോഗിച്ചാൽ 72 രൂപവരെ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

5. വയർലെസ്സ് മൗസുകൾ നിങ്ങൾക്ക് ഇവിടെ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Logitech M235 Wireless Optical Mouse- Black & Grey.175 രൂപവരെ ഇതിൽ നിങ്ങൾക്ക് ക്യാഷ് ബാക്ക് ലഭ്യമാകുന്നതാണു് .COMACC25 എന്ന കോഡുപയോഗിച്ചാൽ 175 രൂപയുടെ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

6. ബ്ലൂടൂത്ത് സ്പീക്കറുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതും കുറഞ്ഞ ചിലവിൽ നിങ്ങൾക്ക് iBall Musi Cube BT20 Bluetooth Spealer (Black) വാങ്ങിക്കുവാൻ സാധിക്കുന്നു .200 രൂപയുടെ ക്യാഷ് ബാക്ക് വരെ ലഭിക്കുന്നതാണ് .3W RMS ആണ് ഇതിന്റെ പവർ ഔട്ട് പുട്ട് .ONCEAMONTH എന്ന കോഡുപയോഗിച്ചാൽ 200 രൂപയുടെ ക്യാഷ് ബാക്ക് ലഭിക്കുന്നു .വാങ്ങിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

7.വൈഫൈ അഡാപ്റ്ററുകൾ വിലക്കുറവിൽ ഇപ്പോൾ ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് .600Mbps വൈഫൈ അഡാപ്‌റ്റർ ആണ്  ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നത് .ONCEAMONTH എന്ന കോഡുപയോഗിച്ചു 200 രൂപയുടെ ക്യാഷ് ബാക്കിൽ  നിങ്ങൾക്ക് Pinnaclz Wi-Fi Adapter Dongle 300 mbps Wireless USB Adapter ഈ ഉത്പന്നം വാങ്ങിക്കുവാൻ സാധിക്കുന്നു .299 രൂപയുടെ ഉത്പന്നം 200 രൂപയുടെ ക്യാഷ് ബാക്കിൽ വാങ്ങിക്കാം .

8. മൗസ് വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് മികച്ച ഓഫറുകളിലും ക്യാഷ് ബാക്കിലും വാങ്ങിക്കുവാൻ സാധിക്കുന്നു .Logitech M235 Wireless Optical Mouse- Black & Grey  ഈ ഉത്പന്നം CE275 എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് 275  രൂപവരെ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .ഈ മൗസിന്റെ ഏറ്റവും വലിയ സവിശേഷത ഇത് ഗുഡ് ബൈ ട്രിക്കി ടച്ച് പാഡ് ആണ്  എന്നതാണ് .699 രൂപയുടെ ഈ ഉത്പന്നം 275 രൂപയുടെ ക്യാഷ് ബാക്കിൽ വാങ്ങിക്കാം 

9.കംപ്യൂട്ടറുകൾ ഉപയോഗിക്കുന്നവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം വൈറസുകൾ ആണ് .എന്നാൽ ഇപ്പോൾ നിങ്ങൾക്ക് Kaspersky Antivirus Software 2017 (1 User/1 Year) വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .,ONCEAMONTH എന്ന കൊട് ഉപയോഗിച്ചാൽ 200 രൂപവരെ നിങ്ങൾക്ക് ക്യാഷ് ബാക്ക് ലഭിക്കുന്നു .335 രൂപയുടെ ഉത്പന്നം നിങ്ങൾക്ക് 200 രൂപയുടെ ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

10. NETGEAR R6120-100NAS – AC1200 Dual Band Wi-Fi Router (Indian adapter) ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറുകളിൽ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .NET15 എന്ന കോഡുപയോഗിച്ചാൽ 390 രൂപവരെ നിങ്ങൾക്ക് ക്യാഷ് ബാക്ക് ഓഫറുകൾ ലഭ്യമാകുന്നതാണു് .ഈ ഉത്പന്നം വാങ്ങിക്കുവാൻ ഇവിടെ Click ചെയ്യുക 

Note : ഇവിടെ കൊടുത്തിരിക്കുന്ന ഉത്പന്നങ്ങളുടെ വിലകളിലും  ,മറ്റു ക്യാഷ് ബാക്ക് ഓഫറുകളിലും ചില സമയങ്ങളിൽ മാറ്റങ്ങൾ വരുന്നതായിരിക്കും

 

 

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo