വിലക്കുറവിൽ 5 മികച്ച ബ്ലൂടൂത്ത് സ്പീക്കറുകൾ

വിലക്കുറവിൽ 5 മികച്ച ബ്ലൂടൂത്ത് സ്പീക്കറുകൾ
HIGHLIGHTS

Paytm മാളിൽ നിന്നും വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നു

 

ഇപ്പോൾ ഓൺലൈൻ ഷോപ്പുകളിൽ ഏറ്റവും നല്ല ഓഫറുകൾ നൽകുന്നത് Paytm മാൾ തന്നെയാണ് .paytm പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ വഴിയാണ് സർവീസുകൾ നടത്തുന്നത് .ഇന്നത്തെ ഓഫറുകളിൽ മികച്ച ബ്ലൂടൂത്ത് സ്പീക്കറുകൾ ആണുള്ളത് .കൂടാതെ ബ്ലൂടൂത്ത് സ്പീക്കറുകൾ,പവർ ബാങ്കുകൾ ,സ്മാർട്ട് ഫോണുകൾ ഹെഡ് ഫോണുകൾ ഇവയെല്ലാം തന്നെ വിലക്കുറവിൽ ഇപ്പോൾ paytm മാൾ വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1. ഐ ബാൾ പുറത്തിറക്കിയ ഒരു മികച്ച സ്പീക്കറുകളിൽ ഒന്നാണ് ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്ന iBall Musi Cube BT20 Bluetooth Spealer (Brown) എന്ന സ്പീക്കർ .SOUND15 എന്ന കോഡുപയോഗിച്ചാൽ ഉപഭോതാക്കൾക്ക് ഈ ഉത്പന്നം ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

2.ഒരു മികച്ച ബ്രാൻഡ് ബ്ലൂടൂത്ത് സ്പീക്കറുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന Zebronics Saga Portable BT Speaker ( Assorted).SOUND15 എന്ന കോഡുപയോഗിച്ചാൽ ഉപഭോതാക്കൾക്ക് ഈ ഉത്പന്നം ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

3.ഐ ബാൾ പുറത്തിറക്കിയ മറ്റൊരു ഒരു മികച്ച സ്പീക്കറുകളിൽ ഒന്നാണ് ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്ന iBall Decor 9 Bluetooth Speaker (Black)എന്ന സ്പീക്കർ .SOUND15 എന്ന കോഡുപയോഗിച്ചാൽ ഉപഭോതാക്കൾക്ക് ഈ ഉത്പന്നം ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

4.കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന മറ്റൊരു ബ്ലൂടൂത്ത് സ്പീക്കറുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ ലഭിക്കുന്ന Bluetooth Speakers എന്ന മോഡലുകൾ .ക്യാഷ് ബാക്ക് ഓഫറുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നു .SOUND15 എന്ന കോഡുപയോഗിച്ചാൽ ഉപഭോതാക്കൾക്ക് ഈ ഉത്പന്നം ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

5.മറ്റൊരു ബ്രാൻഡ് സ്പീക്കറുകളിൽ ഒന്നാണ് Ambrane പുറത്തിറക്കിയിരിക്കുന്ന  Ambrane BT-1100 White Bluetooth Speaker .ക്യാഷ് ബാക്ക് ഓഫറുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നു .SOUND15 എന്ന കോഡുപയോഗിച്ചാൽ ഉപഭോതാക്കൾക്ക് ഈ ഉത്പന്നം ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

Note : ഇവിടെ കൊടുത്തിരിക്കുന്ന ഉത്പന്നങ്ങൾ Paytm Tc അനുസരിച്ചു മാത്രം ലഭിക്കുകയുള്ളു 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo