Paytm ഇന്ന് നൽകുന്ന പ്രധാന ഓഫറുകൾ

Paytm ഇന്ന് നൽകുന്ന പ്രധാന ഓഫറുകൾ
HIGHLIGHTS

സ്മാർട്ട് ഫോണുകളിൽ ഓഫറുകൾ ലഭ്യമാകുന്നു

 

ഓൺലൈൻ ഷോപ്പിങ് രംഗത്ത് ചുവടുറപ്പിക്കാൻ ഇപ്പോൾ Paytm എത്തിയിരിക്കുന്നു .paytm പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ വഴിയാണ് സർവീസുകൾ നടത്തുന്നത് .paytm മാൾ വഴി നിങ്ങൾക്ക് ടെലിവിഷനുകൾ കൂടാതെ സ്മാർട്ട് ഫോണുകൾ കൂടാതെ മറ്റു ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ വാങ്ങിക്കാവുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ സാംസങ്ങ് പുറത്തിറക്കിയ ഒരു തകർപ്പൻ മോഡലാണ് Samsung Galaxy S8 64 GB (Midnight Black).വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ സാംസങ്ങ് പുറത്തിറക്കിയ ഒരു തകർപ്പൻ മോഡലാണ് Samsung Galaxy J7 Pro 64 GB വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

13 മെഗാപിക്സലിന്റെ ക്യാമറയിൽ സാംസങ്ങ് പുറത്തിറക്കിയ Samsung Galaxy J7 Prime 32 GB  വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

അസൂസിന്റെ ഒരു ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോൺ ആണ് Asus Zenfone Max ZC550KL 16 GB വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

മോട്ടോയുടെ ഒരു കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന മോഡലാണ് Motorola G5s 32 GB (Fine Gold) വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo