Paytm ഇന്നത്തെ ഓഫറുകളിൽ നൽകുന്നത് 5 പവർ ബാങ്കുകൾ

Paytm ഇന്നത്തെ ഓഫറുകളിൽ നൽകുന്നത് 5 പവർ ബാങ്കുകൾ
HIGHLIGHTS

ഓഫറുകളിൽ പവർ ബാങ്കുകൾ ഇവിടെ നിന്നും വാങ്ങിക്കാം

ഓൺലൈൻ ഷോപ്പിങ് രംഗത്ത് ചുവടുറപ്പിക്കാൻ ഇപ്പോൾ Paytm എത്തിയിരിക്കുന്നു .paytm പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ വഴിയാണ് സർവീസുകൾ നടത്തുന്നത് .ഇന്നത്തെ ഓഫറുകളിൽ മികച്ച പവർ ബാങ്കുകൾ ആണുള്ളത് .മികച്ച 5 പവർ ബാങ്കുകൾ ഇവിടെ നിന്നും വാങ്ങിക്കാം .

paytm മാൾ വഴി നിങ്ങൾക്ക് ടെലിവിഷനുകൾ കൂടാതെ സ്മാർട്ട് ഫോണുകൾ കൂടാതെ മറ്റു ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ വാങ്ങിക്കാവുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

 

15000 mAh ന്റെ ബാറ്ററി ബാക്ക്അപ്പിൽ Stonx പുറത്തിറക്കിയ മോഡലാണ്  P3-15000 15000 mAh Power Bank White  ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാം 

കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന മറ്റൊരു  മികച്ച പവർ ബാങ്ക് ആണ് Ambrane P-1310 13000 mAh Power Bank ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാം 

മൈക്രോമാക്സിന്റെ ഒരു തകർപ്പൻ പവർ ബാങ്ക് ആണ് Micromax Power Bank 10400 mAh ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാം 

കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന മറ്റൊരു പവർ ബാങ്ക് ആണ് Pinnaclz 10000mAh Powerbank with 3 USB Output Port, LED Indicator and Torchlight ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാം 

SYSKAയുടെ കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു പവർ ബാങ്ക് ആണ്  ECONOMY 100 10000mAh Power bank (Black)ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാം 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo