paytm പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ വഴിയാണ് സർവീസുകൾ നടത്തുന്നത് .ഇന്നത്തെ ഓഫറുകളിൽ മികച്ച പവർ ബാങ്കുകൾ ആണുള്ളത് ബ്ലൂടൂത്ത് സ്പീക്കറുകൾ,പവർ ബാങ്കുകൾ ,സ്മാർട്ട് ഫോണുകൾ ഹെഡ് ഫോണുകൾ ഇവയെല്ലാം തന്നെ വിലക്കുറവിൽ ഇപ്പോൾ paytm മാൾ വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ഇപ്പോൾ ഇവിടെ നിന്നും 5 മികച്ച വീട്ടുപകരണ ഉത്പന്നങ്ങൾ നിങ്ങൾക്ക് paytm TC ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . Paytm മാൾ വഴി നിങ്ങൾക്ക് ടെലിവിഷനുകൾ കൂടാതെ സ്മാർട്ട് ഫോണുകൾ കൂടാതെ മറ്റു ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ വാങ്ങിക്കുന്നതിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .
1. 15% വിലക്കുറവിൽ ഇപ്പോൾ നിങ്ങൾക്ക് AC paytm മാളിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതും ബ്രാൻഡ് AC ആയ VOLTAS 1.5 Ton 3 Star (2018) Window AC (WAC 183 DZA 3S, White) ഇപ്പോൾ paytm മാൾ നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളോടെ വാങ്ങിക്കുവാൻ സാധിക്കുന്നു .കൂടാതെ 29690 രൂപയായിരുന്നു ഈ ഉത്പന്നം ഇപ്പോൾ നിങ്ങൾക്ക് ഇവിടെ നിന്നും 25,125 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
2. 6% വിലക്കുറവിൽ ഇപ്പോൾ കൂളറുകൾ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .14%വരെ paytm നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും നിങ്ങൾക്ക് ഇപ്പോൾ ഈ ഉത്പന്നങ്ങൾക്ക് ലഭിക്കുന്നതാണ് .രണ്ടു താരത്തിലുള ക്യാഷ് ബാക്ക് ഓഫറുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ് .പക്ഷെ paytm TC അനുസരിച്ചു മാത്രം .6599 രൂപയുടെ ഉത്പന്നമാണ് Symphony NINJA 27 White Personal Cooler ഇപ്പോൾ നിങ്ങൾക്ക് 6,203 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
3. ഫാനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ Luminous Morpheus 3 Blades (1200 mm) Ceiling Fan വിലക്കുറവിൽ ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതും ഈ ഉത്പന്നങ്ങൾക്ക് paytm മാൾ നൽകുന്നത് 22% വിലക്കുറവാണ് .കൂടാതെ ഈ ഫാനുകൾക്ക് 14% ക്യാഷ് ബാക്ക് ഓഫറുകളും ലഭ്യമാകുന്നതാണു് .പക്ഷെ paytm TC അനുസരിച്ചു മാത്രം.1640 രൂപയുടെ ഉത്പന്നം ഇപ്പോൾ നിങ്ങൾക്ക് ഇവിടെ നിന്നും 1,280 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
4. കുറഞ്ഞ ചിലവിൽ ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ മൈക്രോമാക്സ് പുറത്തിറക്കിയ ഒരു മികച്ച മോഡലാണ് Micromax 81 cm (32) 32T8361HD HD Ready LED TV.35% വിലക്കുറവിൽ ഇപ്പോൾ ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .19990 രൂപയുടെ 32 ഇഞ്ചിന്റെ LED ടെലിവിഷൻ ഇപ്പോൾ നിങ്ങൾക്ക് ഇവിടെ നിന്നും 12,999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
5. പാനാസോണിക്കിന്റെ ഒരു തകർപ്പൻ led ടെലിവിഷൻ ആണ് Panasonic 80 cm (32) TH-32E201DX HD Ready LED TV
Panasonic 80 cm (32) .ഇപ്പോൾ നിങ്ങൾക്ക് ഈ ടെലിവിഷനുകളിൽ നല്ല ക്യാഷ് ബാക്ക് ഓഫറുകൾ ലഭ്യമാകുന്നതാണ് .പക്ഷെ paytm TC അനുസരിച്ചു മാത്രം.32 ഇഞ്ചിന്റെ HD LED ടെലിവിഷൻ ആണിത് .27200 രൂപയുടെ ഈ ഉത്പന്നം നിങ്ങൾക്ക് ഇപ്പോൾ ഇവിടെ നിന്നും 17,900 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക