ഇന്നത്തെ 5 paytm മാൾ ഓഫറുകളിൽ ഹോം അപ്ലൈയൻസസ് ഉത്പന്നങ്ങൾ

ഇന്നത്തെ 5 paytm മാൾ ഓഫറുകളിൽ ഹോം അപ്ലൈയൻസസ് ഉത്പന്നങ്ങൾ
HIGHLIGHTS

ഉത്പന്നങ്ങളിൽ ക്യാഷ് ബാക്ക് ഓഫറുകളും ലഭ്യമാകുന്നു

paytm പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ വഴിയാണ് സർവീസുകൾ നടത്തുന്നത് .ഇന്നത്തെ ഓഫറുകളിൽ മികച്ച പവർ ബാങ്കുകൾ ആണുള്ളത് ബ്ലൂടൂത്ത് സ്പീക്കറുകൾ,പവർ ബാങ്കുകൾ ,സ്മാർട്ട് ഫോണുകൾ ഹെഡ് ഫോണുകൾ ഇവയെല്ലാം തന്നെ വിലക്കുറവിൽ ഇപ്പോൾ paytm മാൾ വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ഇപ്പോൾ ഇവിടെ നിന്നും 5 മികച്ച വീട്ടുപകരണ ഉത്പന്നങ്ങൾ നിങ്ങൾക്ക് paytm TC ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . Paytm മാൾ വഴി നിങ്ങൾക്ക് ടെലിവിഷനുകൾ കൂടാതെ സ്മാർട്ട് ഫോണുകൾ കൂടാതെ മറ്റു ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ  വാങ്ങിക്കുന്നതിനു  ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് . 

1.  15% വിലക്കുറവിൽ ഇപ്പോൾ നിങ്ങൾക്ക് AC paytm മാളിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതും ബ്രാൻഡ് AC ആയ VOLTAS 1.5 Ton 3 Star (2018) Window AC (WAC 183 DZA 3S, White) ഇപ്പോൾ paytm മാൾ നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളോടെ വാങ്ങിക്കുവാൻ സാധിക്കുന്നു .കൂടാതെ 29690 രൂപയായിരുന്നു ഈ ഉത്പന്നം ഇപ്പോൾ നിങ്ങൾക്ക് ഇവിടെ നിന്നും 25,125 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

2.  6% വിലക്കുറവിൽ ഇപ്പോൾ കൂളറുകൾ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .14%വരെ paytm നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും നിങ്ങൾക്ക് ഇപ്പോൾ ഈ ഉത്പന്നങ്ങൾക്ക് ലഭിക്കുന്നതാണ് .രണ്ടു താരത്തിലുള ക്യാഷ് ബാക്ക് ഓഫറുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ് .പക്ഷെ paytm  TC അനുസരിച്ചു മാത്രം .6599 രൂപയുടെ ഉത്പന്നമാണ് Symphony NINJA 27 White Personal Cooler ഇപ്പോൾ നിങ്ങൾക്ക് 6,203 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

3.  ഫാനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ Luminous Morpheus 3 Blades (1200 mm) Ceiling Fan വിലക്കുറവിൽ ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതും ഈ ഉത്പന്നങ്ങൾക്ക് paytm മാൾ നൽകുന്നത് 22% വിലക്കുറവാണ് .കൂടാതെ ഈ ഫാനുകൾക്ക് 14% ക്യാഷ് ബാക്ക് ഓഫറുകളും ലഭ്യമാകുന്നതാണു് .പക്ഷെ paytm  TC അനുസരിച്ചു മാത്രം.1640 രൂപയുടെ ഉത്പന്നം ഇപ്പോൾ നിങ്ങൾക്ക് ഇവിടെ നിന്നും 1,280 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

4.  കുറഞ്ഞ ചിലവിൽ ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ മൈക്രോമാക്സ് പുറത്തിറക്കിയ ഒരു മികച്ച മോഡലാണ് Micromax 81 cm (32) 32T8361HD HD Ready LED TV.35% വിലക്കുറവിൽ ഇപ്പോൾ ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .19990 രൂപയുടെ 32 ഇഞ്ചിന്റെ LED ടെലിവിഷൻ ഇപ്പോൾ നിങ്ങൾക്ക് ഇവിടെ നിന്നും 12,999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

5.  പാനാസോണിക്കിന്റെ ഒരു തകർപ്പൻ led ടെലിവിഷൻ ആണ് Panasonic 80 cm (32) TH-32E201DX HD Ready LED TV
Panasonic 80 cm (32)
.ഇപ്പോൾ നിങ്ങൾക്ക് ഈ ടെലിവിഷനുകളിൽ നല്ല ക്യാഷ് ബാക്ക് ഓഫറുകൾ ലഭ്യമാകുന്നതാണ് .പക്ഷെ paytm  TC അനുസരിച്ചു മാത്രം.32 ഇഞ്ചിന്റെ HD LED ടെലിവിഷൻ ആണിത് .27200 രൂപയുടെ ഈ ഉത്പന്നം നിങ്ങൾക്ക് ഇപ്പോൾ ഇവിടെ നിന്നും 17,900 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo