Paytm മാളിൽ ഇപ്പോൾ ഓഫറുകളിൽ ടെലിവിഷനുകൾ
ഓഫറുകളിലും ക്യാഷ് ബാക്കുകളിലും ടെലിവിഷനുകൾ
ഓൺലൈൻ ഷോപ്പിങ് രംഗത്ത് ചുവടുറപ്പിക്കാൻ ഇപ്പോൾ Paytm എത്തിയിരിക്കുന്നു .paytm പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ വഴിയാണ് സർവീസുകൾ നടത്തുന്നത് .ഇന്നത്തെ ഓഫറുകളിൽ മികച്ച പവർ ബാങ്കുകൾ ആണുള്ളത് ബ്ലൂടൂത്ത് സ്പീക്കറുകൾ,പവർ ബാങ്കുകൾ ,സ്മാർട്ട് ഫോണുകൾ ഹെഡ് ഫോണുകൾ ഇവയെല്ലാം തന്നെ വിലക്കുറവിൽ ഇപ്പോൾ paytm മാൾ വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ഇപ്പോൾ ഇവിടെ നിന്നും ടെലിവിഷൻ ഉത്പന്നങ്ങൾ നിങ്ങൾക്ക് വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . Paytm മാൾ വഴി നിങ്ങൾക്ക് ടെലിവിഷനുകൾ കൂടാതെ സ്മാർട്ട് ഫോണുകൾ കൂടാതെ മറ്റു ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ വാങ്ങിക്കുന്നതിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .
വെസ്റ്റൻ (Weston)പുറത്തിറക്കിയ 32 ഇഞ്ചിന്റെ ടെലിവിഷൻ
32 ഇഞ്ചിന്റെ ഒരു മികച്ച HD LED ടെലിവിഷൻ ആണ് Weston 81.28 cm (32) 3200S HD Ready LED TV.ഇപ്പോൾ paytm മാളിൽ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .കൂടാതെ ഈ ടെലിവിഷനുകളുടെകൂടെ paytm മാൾ നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ലഭ്യമാകുന്നതാണു് .15% ക്യാഷ് ബാക്ക് ഓഫറുകളോടെ paytm TC അനുസരിച്ചു ഇത് വാങ്ങിക്കാവുന്നതാണ് .
സോണിയുടെ (Sony)കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന TV
32 ഇഞ്ചിന്റെ തന്നെ സോണി പുറത്തിറക്കിയ ഒരു മികച്ച LCD ടെലിവിഷൻ ആണ് Sony 80 cm (32) KLV-32R302E HD Ready LCD TV ഇപ്പോൾ ഇവിടെ നിങ്ങൾക്ക് വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ഈ ടെലിവിഷനുകൾ paytm മാൾ വഴി EMI ഓപ്‌ഷനിലൂടെ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
പാനാസോണിക്കിന്റെ (Panasonic)32 ഇഞ്ചിന്റെ HD ടെലിവിഷൻ
പാനാസോണിക്ക് പുറത്തിറക്കിയിരിക്കുന്ന 32 ഇഞ്ചിന്റെ ഒരു മനോഹരമായ 32 ഇഞ്ചിന്റെ HD ടെലിവിഷൻ ആണ് Panasonic 81.28 cm (32) TH-32ES500D Full HD LED TV.15% ക്യാഷ് ബാക്ക് ഓഫറുകളിലൂടെ പാനാസോണിക്കിന്റെ ഈ ടെലിവിഷൻ നിങ്ങൾക്ക് ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് .കൂടാതെ 28% മറ്റു ഡിസ്‌കൗണ്ടുകളും ഇതിൽ ലഭിക്കുണ്ട് .
LG പുറത്തിറക്കിയ അതി മനോഹരമായ LED ടിവി
എൽജി 32 HD ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറക്കിയ ഒരു ടെലിവിഷൻ ആണ് LG 80 cm (32) 32LJ573D HD Ready LED Smart TV.മൂന്ന് തരത്തിലുള്ള ക്യാഷ് ബാക്ക് ഓഫറുകളാണ് ഇതിൽ paytm മാൾ ഓഫർ ചെയ്യുന്നത് .കൂടാതെ 22% വിലക്കുറവോടുകൂടി ഈ ഉത്പന്നം നിങ്ങൾക്ക് ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് .
കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന (VU 40)40 ഇഞ്ചിന്റെ ടെലിവിഷൻ
വിലക്കുറവിലും എന്നാൽ വലിയ ഡിസ്‌പ്ലേയിലും വാങ്ങിക്കാവുന്ന മറ്റൊരു HD LED ടെലിവിഷൻ ആണ് VU 40 (102 cm) 40D6535 Full HD LED TV.40 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഇപ്പോൾ ഈ HD LED ടെലിവിഷനുകൾ നിങ്ങൾക്ക് ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളോടെ വാങ്ങിക്കാവുന്നതാണ് .
ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക