ഓൺലൈൻ ഷോപ്പിങ് രംഗത്ത് ചുവടുറപ്പിക്കാൻ ഇപ്പോൾ Paytm എത്തിയിരിക്കുന്നു .paytm പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ വഴിയാണ് സർവീസുകൾ നടത്തുന്നത് .ഇന്നത്തെ ഓഫറുകളിൽ മികച്ച പവർ ബാങ്കുകൾ ആണുള്ളത് ബ്ലൂടൂത്ത് സ്പീക്കറുകൾ,പവർ ബാങ്കുകൾ ,സ്മാർട്ട് ഫോണുകൾ ഹെഡ് ഫോണുകൾ ഇവയെല്ലാം തന്നെ വിലക്കുറവിൽ ഇപ്പോൾ paytm മാൾ വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ഇപ്പോൾ ഇവിടെ നിന്നും ഗെയിമിങ് ഉത്പന്നങ്ങൾ നിങ്ങൾക്ക് വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . Paytm മാൾ വഴി നിങ്ങൾക്ക് ടെലിവിഷനുകൾ കൂടാതെ സ്മാർട്ട് ഫോണുകൾ കൂടാതെ മറ്റു ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ വാങ്ങിക്കുന്നതിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .
1. 1999 രൂപയുടെ ഉത്പന്നമായ Bingo Sporty TW02 Waterproof Bluetooth Smart Fitness Band- Yellow ഇപ്പോൾ നിങ്ങൾക്ക് paytm മാളിൽ നിന്നും 78% വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .അതായത് ഈ ഉത്പന്നത്തിന്റെ നിലവിലത്തെ വില 449 രൂപയ്ക്ക് ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് .
2. സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർക്കും സെൽഫി ക്യാമറകൾ ഇഷ്ടപ്പെടുന്നവർക്കും ഉപകാരപ്പെടുന്ന Selfie Ring Lights Clip-on Cellphone Ring Lights ഒരു ഉത്പന്നമാണിത് .1161 രൂപ വിലവരുന്ന ഈ ഉത്പന്നം ഇപ്പോൾ നിങ്ങൾക്ക് ഇവിടെ നിന്നും 515 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ് .
3. ക്യാഷ് ബാക്ക് ഓഫറുകളോടുകൂടി paytm മാളിൽ നിന്നും വാങ്ങിക്കാവുന്ന മറ്റൊരു ഉത്പന്നമാണ് WHITE High Quality Human Body PIR Motion Sensor.ഏകദേശം 60% വിലക്കുറവിൽ ഇത് നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഇവിടെ നിന്നും 678 രൂപയ്ക്ക് വാങ്ങിക്കാവിക്കുന്നതാണ് .
4. ക്യാഷ് ബാക്ക് ഓഫറുകളോടുകൂടി paytm മാളിൽ നിന്നും വാങ്ങിക്കാവുന്ന മറ്റൊരു ഉത്പന്നമാണ് Solar Emergency Light Lantern Torch.ഏകദേശം 68% വിലക്കുറവിൽ ഇത് നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഇവിടെ നിന്നും 319 രൂപയ്ക്ക് വാങ്ങിക്കാവിക്കുന്നതാണ് .
5. സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ആവിശ്യമായ ഒരു ഉത്പന്നമാണ് SCORIA Selfie Light Mini Portable 3.5mm Pin Jack.ഇപ്പോൾ ഇവിടെ നിന്നും നിങ്ങൾക്ക് 54% വിലക്കുറവിൽ paytm മാളിൽ നിന്നും വാങ്ങിക്കാവുന്നതാണ് .കൂടാതെ ഈ ഉത്പ്പന്നങ്ങളിൽ ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നു .
ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക