paytm പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ വഴിയാണ് സർവീസുകൾ നടത്തുന്നത് .ഇന്നത്തെ ഓഫറുകളിൽ മികച്ച പവർ ബാങ്കുകൾ ആണുള്ളത് ബ്ലൂടൂത്ത് സ്പീക്കറുകൾ,പവർ ബാങ്കുകൾ ,സ്മാർട്ട് ഫോണുകൾ ഹെഡ് ഫോണുകൾ ഇവയെല്ലാം തന്നെ വിലക്കുറവിൽ ഇപ്പോൾ paytm മാൾ വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ഇപ്പോൾ ഇവിടെ നിന്നും മെൻസ് ഫാഷൻ ഉത്പന്നങ്ങൾ നിങ്ങൾക്ക് paytm TC ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . Paytm മാൾ വഴി നിങ്ങൾക്ക് ടെലിവിഷനുകൾ കൂടാതെ സ്മാർട്ട് ഫോണുകൾ കൂടാതെ മറ്റു ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ വാങ്ങിക്കുന്നതിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .
1. 64% വിലക്കുറവിൽ വാങ്ങിക്കാവുന്ന ഒരു ജീൻസ് ആണ് Urbano Fashion Men's Black Slim Fit Stretchable Jeans .1399 രൂപ വിലവരുന്ന ഈ ഉത്പന്നം ഇപ്പോൾ ഇവിടെ നിന്നും നിങ്ങൾക്ക് 499 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ് .കൂടാതെ paytm നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഇതിൽ നിങ്ങൾക്ക് ലഭിക്കുന്നു .
2. മികച്ച ബ്രാൻഡ് ജീൻസ് വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇവിടെ ഇതാ ഓഫറുകളിൽ വാങ്ങിക്കാം Urbano Fashion Men's Black Slim Fit Stretchable Jeans 54% ഓഫറുകളൊടെ ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് .2195 രൂപ വിലവരുന്ന ഉത്പന്നം നിങ്ങൾക്ക് ഇപ്പോൾ ഇവിടെ നിന്നും 999 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ് .
3. 72 % വിലക്കുറവിൽ വാങ്ങിക്കാവുന്ന ഒരു ജീൻസ് ഉത്പന്നമാണ് BUKKL Men's Blue Stretchable Slim Fit Jeans.2499 രൂപ വിലവരുന്ന ഈ ഉത്പന്നം നിങ്ങൾക്ക് ഇപ്പോൾ ഇവിടെ നിന്നും 699 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ് .കൂടാതെ ഇതിൽ paytm നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .
4. 1999 രൂപ വിലവരുന്ന ഒരു ജീൻസ് ആണ് ROAD ROCKERS Men's Slim Fit Light Blue Denim Jeans .ഇപ്പോൾ നിങ്ങൾക്ക് ഇവിടെ നിന്നും 65% വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .ഇപ്പോൾ നിങ്ങൾക്ക് 699 രൂപയ്ക്ക് ഈ ജീൻസ് ക്യാഷ് ബാക്ക് ഓഫറുകളോടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
5. 1199 രൂപ വിലവരുന്ന ഒരു ജീൻസ് ആണ് Urbano Fashion Men's Black Slim Fit Stretchable Jeans.ഇപ്പോൾ ഇവിടെ നിന്നും നിങ്ങൾക്ക് 58% ഓഫറുകളോടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ വിലവരുന്നത് 499 രൂപയാണ് .കൂടാതെ ഈ ഉത്പന്നങ്ങളിൽ എല്ലാം തന്നെ ക്യാഷ് ബാക്ക് ഓഫറുകളും paytm TC അനുസരിച്ചു ലഭിക്കുന്നതാണ് .