Paytm ഇന്നത്തെ ഓഫറുകളിൽ നൽകുന്നത് ഹുവാവെയുടെ ഫോണുകളിൽ

Updated on 13-Apr-2018
HIGHLIGHTS

ഇന്നത്തെ പ്രധാന ഓഫറുകൾ മനസിലാക്കാം

 

ഓൺലൈൻ ഷോപ്പിങ് രംഗത്ത് ചുവടുറപ്പിക്കാൻ ഇപ്പോൾ Paytm എത്തിയിരിക്കുന്നു .paytm പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ വഴിയാണ് സർവീസുകൾ നടത്തുന്നത് .ഇന്നത്തെ ഓഫറുകളിൽ മികച്ച പവർ ബാങ്കുകൾ ആണുള്ളത് .

paytm മാൾ വഴി നിങ്ങൾക്ക് ടെലിവിഷനുകൾ കൂടാതെ സ്മാർട്ട് ഫോണുകൾ കൂടാതെ മറ്റു ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ വാങ്ങിക്കാവുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് 

 

12 മെഗാപിക്സലിന്റെ ക്യാമറയിൽ ഹുവാവെ പുറത്തിറക്കിയ മോഡലാണ് Honor 8 Lite PRA-AL00X 64 GB (Black)  വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

16 മെഗാപിക്സലിന്റെ ക്യാമറയിൽ ഹുവാവെ പുറത്തിറക്കിയ Honor 9i 64 GB (Prestige Gold)വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

15000mAhന്റെ കരുത്തിൽ പുറത്തിറക്കിയ Fedito 15000 mAh Power Bank (White) വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

12500mAhന്റെ കരുത്തിൽ    Ambrane പുറത്തിറക്കിയ  P-1250 12500mAh Power Bank – Black വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

ലെനോവയുടെ ഒരു മികച്ച ഐഡിയപാട് ആണ്  Lenovo Ideapad 320 (80XV00LQIN) (AMD E2 Dual Core/4 GB/1 TB/15.6 വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :