Paytm ഇന്നത്തെ ഓഫറുകളിൽ നൽകുന്നത് ഹുവാവെയുടെ ഫോണുകളിൽ
ഇന്നത്തെ പ്രധാന ഓഫറുകൾ മനസിലാക്കാം
ഓൺലൈൻ ഷോപ്പിങ് രംഗത്ത് ചുവടുറപ്പിക്കാൻ ഇപ്പോൾ Paytm എത്തിയിരിക്കുന്നു .paytm പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ വഴിയാണ് സർവീസുകൾ നടത്തുന്നത് .ഇന്നത്തെ ഓഫറുകളിൽ മികച്ച പവർ ബാങ്കുകൾ ആണുള്ളത് .
paytm മാൾ വഴി നിങ്ങൾക്ക് ടെലിവിഷനുകൾ കൂടാതെ സ്മാർട്ട് ഫോണുകൾ കൂടാതെ മറ്റു ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ വാങ്ങിക്കാവുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്
12 മെഗാപിക്സലിന്റെ ക്യാമറയിൽ ഹുവാവെ പുറത്തിറക്കിയ മോഡലാണ് Honor 8 Lite PRA-AL00X 64 GB (Black) വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
16 മെഗാപിക്സലിന്റെ ക്യാമറയിൽ ഹുവാവെ പുറത്തിറക്കിയ Honor 9i 64 GB (Prestige Gold)വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
15000mAhന്റെ കരുത്തിൽ പുറത്തിറക്കിയ Fedito 15000 mAh Power Bank (White) വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
12500mAhന്റെ കരുത്തിൽ Ambrane പുറത്തിറക്കിയ P-1250 12500mAh Power Bank – Black വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
ലെനോവയുടെ ഒരു മികച്ച ഐഡിയപാട് ആണ് Lenovo Ideapad 320 (80XV00LQIN) (AMD E2 Dual Core/4 GB/1 TB/15.6 വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .