ഇന്നത്തെ ഓഫറുകളിൽ ,99 രൂപമുതൽ സ്പീക്കറുകൾ വാങ്ങിക്കാം

ഇന്നത്തെ ഓഫറുകളിൽ ,99 രൂപമുതൽ സ്പീക്കറുകൾ വാങ്ങിക്കാം
HIGHLIGHTS

കൂടാതെ ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ്

 

ഇന്നത്തെ paytm ഓഫറുകളിൽ സ്‌പീക്കറുകളും ,ഹെഡ് ഫോണുകളും .paytm പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ വഴിയാണ് സർവീസുകൾ നടത്തുന്നത് .ഇന്നത്തെ ഓഫറുകളിൽ മികച്ച പവർ ബാങ്കുകൾ ആണുള്ളത് ബ്ലൂടൂത്ത് സ്പീക്കറുകൾ,പവർ ബാങ്കുകൾ ,സ്മാർട്ട് ഫോണുകൾ ഹെഡ് ഫോണുകൾ ഇവയെല്ലാം തന്നെ വിലക്കുറവിൽ ഇപ്പോൾ paytm മാൾ വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
 
ഇപ്പോൾ ഇവിടെ നിന്നും കുറച്ചു ഉത്പന്നങ്ങൾ നിങ്ങൾക്ക് paytm TC ഓഫറുകളിൽ ബുക്കിംഗ് നടത്തുവാൻ  സാധിക്കുന്നതാണ് . Paytm മാൾ വഴി നിങ്ങൾക്ക് ടെലിവിഷനുകൾ കൂടാതെ സ്മാർട്ട് ഫോണുകൾ കൂടാതെ മറ്റു ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ  വാങ്ങിക്കുന്നതിനു  ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1. കുറഞ്ഞ ചിലവിൽ ലാപ്ടോപ്പുകൾക്ക് ഉപയോഗിക്കുന്ന സ്പീക്കറുകൾ ഇപ്പോൾ ഇവിടെ നിന്നും വാങ്ങിക്കാം .Zebronics Shell Wired 2 Channel Laptop Speaker (Assorted Color) എന്ന സ്പീക്കറുകൾ ആണ് ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .ONCEAMONTH എന്ന കോഡുപയോഗിച്ചാൽ 200 രൂപവരെ ക്യാഷ് ബാക്ക് ലഭ്യമാകുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

2. ഐ ബാൾ പുറത്തിറക്കിയ 2.0 ചാനൽ സ്പീക്കറുകളാണ് iBall SoundWave 2.0 Multimedia Speakers (Black).ഈ ഉത്പന്നങ്ങൾക്ക് 200 രൂപവരെ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .ONCEAMONTH എന്ന കോഡുപയോഗിച്ചാൽ 200 രൂപവരെ ക്യാഷ് ബാക്ക് ലഭ്യമാകുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

3. കുറഞ്ഞ ചിലവിൽ ബ്ലൂടൂത്ത് സ്പീക്കറുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ iVoltaa Rugged X1 Portable Bluetooth Speaker (Black) ഇപ്പോൾ  ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .SOUND15എന്ന കോഡുപയോഗിച്ചാൽ 200 രൂപവരെ ക്യാഷ് ബാക്ക് ലഭ്യമാകുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

4. ഐ ബാളിന്റെ ഒരു ബഡ്ജറ്റ് സ്പീക്കറുകളിൽ ഒന്നാണ് iBall Musi Cube BT20 Bluetooth Spealer (Brown)
iBall Musi Cube BT20 Bluetooth Spealer (Brown)
.ഈ ഉത്പന്നങ്ങൾക്ക് 200 രൂപവരെ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .ONCEAMONTH എന്ന കോഡുപയോഗിച്ചാൽ 200 രൂപവരെ ക്യാഷ് ബാക്ക് ലഭ്യമാകുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

5. കമ്പ്യൂട്ടറുകൾക്കും മറ്റും ഉപയോഗിക്കാവുന്ന ഒരു മികച്ച സ്പീക്കറുകളിൽ ഒന്നാണ് Logitech Z120 Compact Stereo Speakers .ഈ ഉത്പന്നങ്ങൾക്ക് 200 രൂപവരെ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .ONCEAMONTH എന്ന കോഡുപയോഗിച്ചാൽ 200 രൂപവരെ ക്യാഷ് ബാക്ക് ലഭ്യമാകുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

6.800 mah bl-5c ബാറ്ററി കരുത്തിൽ വാങ്ങിക്കാവുന്ന ഒരു മികച്ച സ്പീക്കറുകളിൽ ഒന്നാണ് Portronics Plugs Portable Speaker (Black).ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .SOUND15എന്ന കോഡുപയോഗിച്ചാൽ 200 രൂപവരെ ക്യാഷ് ബാക്ക് ലഭ്യമാകുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

7. എൽജിയുടെ ഒരു ബ്രാൻഡ് സ്പീക്കറുകളിൽ ഒന്നാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന LG PH2R Bluetooth Speaker .ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .SOUND15എന്ന കോഡുപയോഗിച്ചാൽ 200 രൂപവരെ ക്യാഷ് ബാക്ക് ലഭ്യമാകുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

കൂടുതൽ ഉത്പന്നങ്ങൾ വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക 

Note : ഇവിടെ കൊടുത്തിരിക്കുന്ന ക്യാഷ് ബാക്ക് ഓഫറുകൾ Paytm Tc അനുസരിച്ചു മാത്രമേ വാങ്ങിക്കുവാൻ സാധിക്കുകയുള്ളു 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo